ബി.എസ്.എൻ.എൽ കേബിൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ
ഇരിക്കൂർ: ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച് വില്‍ക്കുന്ന മൂന്നംഗ സംഘത്തെ ഉളിക്കല്‍ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സി.ആര്. അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വി.കെ. റസാഖ് അറസ്റ്റുചെയ്തു. അസം സ്വദേശികളായ റാസിഖ് അലി (40), റിജൗള് ഇസ്ലാം (38), അമീര്‍ അലി (28) എന്നിവരാണ് പിടിയിലായത്. പയ്യന്നൂരില്‍നിന്നാണ് മൂന്നുപേരെയും പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് കവര്‍ച്ച നടന്നത്. ഉളിക്കല്‍ ബി.എസ്.എന്‍.എല്‍ പരിധിയില്‍ വരുന്ന നുച്ച്യാട്, കേയാറമ്പ് പ്രദേശങ്ങളില്‍നിന്നാണ് കേബിളുകള്‍ കവര്‍ച്ച ചെയ്തത്. റോഡരികില്‍ സൂക്ഷിച്ചിരുന്ന കേബിളാണ് മുറിച്ചെടുത്തത്. ഒന്നര ലക്ഷം രൂപയോളം … Read more