പേടിസ്വപ്നമായി ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നൽ കവല

പേടിസ്വപ്നമായി ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നൽ കവല

മാ​ഹി: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ ഈ​സ്റ്റ് പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ൽ ക​വ​ല നാ​ട്ടു​കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​കു​ന്നു. ശ​നി​യാ​ഴ്ച ര​ണ്ട​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് പ​ല​രും സി​ഗ്ന​ൽ ക​വ​ല താ​ണ്ടു​ന്ന​ത്. ക​വ​ല ക​ട​ക്കു​ന്ന​തി​ലു​ള്ള പ​രി​ച​യ​ക്കു​റ​വാ​ണ് ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സി​ഗ്ന​ലി​ലെ അ​പാ​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന വേ​ള​യി​ൽ ചൊ​ക്ലി-​മാ​ഹി​പാ​ലം റോ​ഡി​ന് വേ​ണ്ടി മേ​ൽ​പാ​ലം നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​മാ​കു​മ്പോ​ഴേ​ക്കും ചെ​റു​തും വ​ലു​തു​മാ​യ 74 അ​പ​ക​ട​ങ്ങ​ൾ ബൈ​പാ​സി​ലു​ണ്ടാ​യി​ട്ടു​ണ്ട്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മോ​യെ​ന്ന … Read more

ഇവിടെയുണ്ട്, കുഞ്ഞുമനസ്സിന്‍റെ വേദന നെഞ്ചേറ്റിയ ഒരധ്യാപിക…

ഇവിടെയുണ്ട്, കുഞ്ഞുമനസ്സിന്‍റെ വേദന നെഞ്ചേറ്റിയ ഒരധ്യാപിക…

ഇ​രി​ക്കൂ​ർ: അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത മു​ഴു​വ​ൻ നേ​ടി​യാ​ലും പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​യു​ടെ മ​ന​സ്സ​റി​യാ​നാ​യി​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലും ആ​ർ​ക്കും ന​ല്ല അ​ധ്യാ​പ​ക​രാ​വാ​ൻ ക​ഴി​യി​ല്ല. വി​ദ്യാ​ർ​ഥി​യു​ടെ ഉ​ള്ള​റി​ഞ്ഞ് അ​വ​രെ പ​ഠി​പ്പി​ച്ചാ​ൽ ഓ​രോ കു​ട്ടി​യും ന​ല്ലനി​ല​യി​ലെ​ത്തും, ഒ​പ്പം ന​ല്ല ഗു​രു​വു​മാ​കും. ഇ​ത് ഇ​രി​ക്കൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​സി. ശൈ​ല​ജ​യു​ടെ വാ​ക്കു​ക​ൾ. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​യ്യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ന​ട​ന്ന മ​ല​യാ​ളം അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ലാ​ണ് കണ്ണൂർ ചെലോറ സ്വദേശിയായ ശൈ​ല​ജ ടീ​ച്ച​റു​ടെ ‘പാ​ഠംപൂ​ത്ത കാ​ലം’ എ​ന്ന … Read more

സ്കൂൾ തുറക്കൽ; സുരക്ഷ ഉറപ്പാക്കാൻ പരിശോധന

സ്കൂൾ തുറക്കൽ; സുരക്ഷ ഉറപ്പാക്കാൻ പരിശോധന

ഇ​രി​ട്ടി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​രി​ട്ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ് 23 മു​ത​ൽ 31വ​രെ പു​ന്നാ​ടു​വെ​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ജോ. ​ആ​ര്‍.​ടി.​ഒ ബി. ​സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​വൈ​കു​ണ്ഠ​ൻ, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി.​കെ. ഷി​ജി, ഷ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി വാ​ഹ​ന​ത്തി​ന് … Read more

മാഹി ബൈപ്പാസിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മാഹി ബൈപ്പാസിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മാഹി: മാഹി ബൈപ്പാസിലെ സിഗ്നൽ ജങ്ഷനിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെ 6.30 നാണ് ആദ്യ അപകടം. ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നാലു മണിക്കൂറിനുശേഷം രണ്ടാമത്തെ അപകടമുണ്ടായി. ചൊക്ലി – മാഹിപ്പാലം റോഡിലൂടെ വന്ന സ്കൂട്ടറും ബൈപാസിലൂടെയെത്തിയ കാറുമാണ് അപകടത്തിൽപെട്ടത്. യുവാവും യുവതിയുമാണ് സ്കൂട്ടറിലുണ്ടായത്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ആദ്യ അപകടത്തിൽ ഓട്ടോ ഡ്രൈവർ തമിഴ് നാട് തൂത്തുക്കുടി സ്വദേശി മുത്തു (67) വാണ് മരിച്ചത്. കണ്ണൂർ … Read more

മയക്കുമരുന്നുമായി ചെങ്ങളായി സ്വദേശികൾ എറണാകുളത്ത് പിടിയിൽ

മയക്കുമരുന്നുമായി ചെങ്ങളായി സ്വദേശികൾ എറണാകുളത്ത് പിടിയിൽ

ശ്രീ​ക​ണ്ഠ​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സ​ഹി​തം ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് എ​സ്.​ഐ ഒ.​എ​സ്. ഹ​രി​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു​ ചെ​യ്തു. ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ലെ പ​ണി​ക്ക​ര​ക​ത്ത് ഹൗ​സി​ല്‍ പി. ​ഷി​ഫാ​സ് (30), ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി​ലെ പൂ​വ​ന്‍കു​ള​ത്തി​ല്‍ ഹൗ​സി​ല്‍ പി.​കെ. മു​ബീ​ന്‍ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ര​ട് നെ​ട്ടൂ​രി​ല്‍ ഷി​ഫാ​സ് താ​മ​സി​ക്കു​ന്ന സ​ഫ​യ​ര്‍ പ്ലാ​സ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍ന്നാ​ണ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 7.45ഓ​ടെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ല്‍ മു​ബീ​നി​നെ ക​ണ്ടെ​ത്തി. … Read more

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

ത​ല​ശ്ശേ​രി: 1.40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ല്ലി​ക്കു​ന്നി​ലെ വി. ​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കൂ​ത്തു​പ​റ​മ്പ് പ​ഴ​യ​നി​ര​ത്തി​ലെ മു​ഹ​മ്മ​ദ് റി​സ് വാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് ധ​ർ​മ​ടം എ​സ്.​ഐ ജെ. ​ഷ​ജീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് സം​ഘം നി​ട്ടൂ​ർ ബാ​ലം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​റി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ​നി​ന്ന് … Read more