ഇല്ലാത്ത ബഫർസോണിന്റെ പേരിൽ കുരുക്ക്; വീടെന്ന സ്വപനം തകർന്ന് രണ്ടു കുടുംബങ്ങൾ
മഹേഷും സുരേഷ് കുമാറും നിർമാണം നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ വീടുകൾക്ക് മുന്നിൽ ഇരിട്ടി: ഡാമുകളോട് ചേർന്നുള്ള ജനവാസ മേഖല ബഫർ സോൺ ആക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും, ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടും അംഗീകരിക്കാതെ, ഇല്ലാത്ത ബഫർസോണിന്റെ മറവിൽ പഴശ്ശി ജലസേചന വിഭാഗത്തിന്റെ കുരുക്കിൽ വീണ് വീടെന്ന സ്വപ്നം പൊലിഞ്ഞ് രണ്ടു കുടുംബങ്ങൾ. പഴശ്ശി പദ്ധതിയോട് ചേർന്ന് പായം പഞ്ചായത്തിലെ തന്തോട് അളപ്രറയിൽ വീട് നിർമാണത്തിനായി അപേക്ഷ നൽകിയ കുടുംബങ്ങളെയാണ് പഴശ്ശി ജലസേചന വിഭാഗം … Read more