ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തിൽ കുറവ് വരുത്തി. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്. അതേസമയം, കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തിൽ … Read more

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ…’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ...’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

കണ്ണൂർ: ‘നമ്മള് ശബ്ദം കേട്ട് വരുമ്പോൾ ഇയാൾ ഈ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുകയാണ്’ -ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടിക്കാനുള്ള തെരച്ചിലിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി സംഭവം വിശദീകരിച്ചു. ‘നമ്മൾ എത്തിയപ്പോൾ അയാൾ കയറുന്നില്ല. ആ ഒറ്റക്കൈ കൊണ്ട് ഇയാൾ ഇത്രയും സാഹസം കാണിച്ചത്. ഇത്രയും നൊട്ടോറിയസ് പ്രതി ജയിൽ ചാടണമെങ്കിൽ സിസ്റ്റത്തിന്റെയും ജയിൽ സംവിധാനത്തിന്റെയും പരാജയമാണ്. പ്രതികൾ കൂളായി രക്ഷപ്പെടുന്ന അവസ്ഥയാണ്. സമൂഹം ആകെ വെറുക്കുന്ന പ്രതി … Read more

ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു

ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ലെ ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ല്‍ ദി​വ​സേ​ന യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്യു​ന്നു. കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും കൂ​ടി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ര​ണ്ടു​പേ​ര്‍ക്കാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം 21ാം മൈ​ലി​ല്‍ ബ​സി​ടി​ച്ച് വ​യോ​ധി​ക​ന് കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നു​ദി​വ​സം​മു​മ്പ് കാ​റി​ടി​ച്ച് യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സീ​ബ്രാ ലൈ​നി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​റി​ടി​ച്ചു വീ​ഴ്ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് മെ​ക്കാ​ഡം … Read more

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

കണ്ണൂര്‍: മുൻ എ.ഡി.എം നവീൻ ബാബു മരിച്ച സംഭവത്തിലെ ആത്മഹത്യാപ്രേരണ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയതിനെതുടര്‍ന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചത്. പൊലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. കേസിലെ ഏക പ്രതിയായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ … Read more

കാ​ർ ക​ട​ത്ത​ൽ; പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

കാ​ർ ക​ട​ത്ത​ൽ; പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

റു​ഷൈ​ദ് ചൊ​ക്ലി: വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ് ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ കാ​ർ ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പാ​നൂ​ർ സ്വ​ദേ​ശി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി. പാ​നൂ​ർ ചി​രി​മു​ക്കി​ൽ വെ​ള്ളം പൊ​ടി​ച്ചീ​ന്‍റ​വി​ട റു​ഷൈ​ദി​നെ​യാ​ണ് (34) ചൊ​ക്ലി പൊ​ലീ​സ് ഗ​ൾ​ഫി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്. 2023 മേ​യ് ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കെ.​എ​ൽ. 58 എ.​ബി. 4371 ന​മ്പ​ർ കാ​ർ ഉ​ട​മ​യാ​യ ഒ​ള​വി​ലം സ്വ​ദേ​ശി ത​ല​ക്കാ​പു​റ​ത്ത് ആ​ദ​ർ​ശി​ൽ​നി​ന്ന് വി​ല​ക്കാ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് മൂ​ന്നാം പ്ര​തി … Read more

മാ​ഹി ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

മാ​ഹി ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

മാ​ഹി ഗ​വ. ഹൗ​സി​ന് തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പി​ൽ അ​ജ്ഞാ​ത​ർ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം മാ​ഹി: സ​ബ് ജ​യി​ൽ പ​രി​സ​ര​മു​ൾ​പ്പെ​ടെ മാ​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​യ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ പെ​രു​കു​ന്നു. മാ​ഹി റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫി​സ്, എം.​എ​ൽ.​എ​യു​ടെ ക്യാ​മ്പ് ഓ​ഫി​സ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ളി​പ്പാ​ട​ക​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​ധി​കാ​രി​ക​ൾ​ക്ക് മാ​ഹി​യി​ൽ ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​മ്പോ​ൾ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന സം​ശ​യം പ​ങ്കു​വെ​ക്കു​ക​യാ​ണ് ടാ​ഗോ​ർ പാ​ർ​ക്കി​ലെ​യും പു​ഴ​യോ​ര ന​ട​പ്പാ​ത​യു​ടെ​യും ഭം​ഗി, സാ​യാ​ഹ്ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന മാ​ഹി​യി​ലും പു​റ​ത്തു​മു​ള്ള … Read more