പീഡനശ്രമ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം

പീഡനശ്രമ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം

വ​ട​ക​ര​യി​ലെ പീ​ഡ​ന​ശ്ര​മ കേ​സി​ൽ പ്ര​തി​യാ​യ പാ​നൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​കു​ന്നു പാ​നൂ​ർ: വ​ട​ക​ര​യി​ൽ ന​ട​ന്ന പീ​ഡ​ന​ശ്ര​മ കേ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​നൂ​രി​ലെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ പ്ര​തി​യു​ടെ ആ​ക്ര​മ​ണം. വ​ട​ക​ര എ​സ്.​ഐ അ​ട​ക്കം ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​നൂ​ർ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ബി.​എം.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ കു​റി​ച്ചി​ക്ക​ര സ്വ​ദേ​ശി​യാ​യ പ​റ​മ്പ​ത്ത് സ​ജീ​ഷി​നെ​യാ​ണ് വ​ട​ക​ര പൊ​ലീ​സ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. അ​ക്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്തു. അ​ക്ര​മ​ത്തി​ൽ വ​ട​ക​ര എ​സ്.​ഐ … Read more

അത് ബോംബല്ല… ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

അത് ബോംബല്ല...
 ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ് സ്ക്വാ​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്റ്റീ​ൽ ക​ണ്ടെ​യ്ന​റി​ന​ക​ത്ത് മ​ണ​ൽ നി​റ​ച്ചാ​ണ് ബോം​ബെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​വ ഒ​ളി​പ്പി​ച്ച് വെ​ച്ചി​രു​ന്ന​ത്. ഉ​പ്പി​ല​പീ​ടി​ക ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്റ്റീ​ൽ ബോം​ബ് ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ബോം​ബ് സ്ക്വാ​ഡ് വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ ബോം​ബാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. കി​ണ​വ​ക്ക​ൽ- വേ​ങ്ങാ​ട് … Read more

ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചകേസിൽ10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചകേസിൽ10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ത​ല​ശ്ശേ​രി: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ർ​ക്ക് ത​ട​വും പി​ഴ​യും. ഇ​രി​വേ​രി മു​തു​കു​റ്റി ചാ​ലി​ല്‍ പൊ​യി​ല്‍ വീ​ട്ടി​ല്‍ സി.​പി. ര​ഞ്ജി​ത്ത് (40), സ​ഹോ​ദ​ര​ന്‍ സി.​പി. ര​ജീ​ഷ് (38) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ടാം പ്ര​തി ത​ല​വി​ല്‍ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി ലി​ജി​ന്‍ (33), മൂ​ന്നാം പ്ര​തി ത​ല​വി​ല്‍ ചാ​ലി​ല്‍ പ​റ​മ്പ​ത്ത് ഹൗ​സി​ല്‍ വി​ജി​ല്‍ (39), … Read more

വധശ്രമക്കേസ് :12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

വധശ്രമക്കേസ് :12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

ത​ല​ശ്ശേ​രി: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 12 സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഇ​രി​വേ​രി മു​തു​കു​റ്റി ചാ​ലി​ല്‍ പൊ​യി​ല്‍ വീ​ട്ടി​ല്‍ സി.​പി ര​ഞ്ജി​ത്ത് (30), സ​ഹോ​ദ​ര​ന്‍ സി.​പി. ര​ജീ​ഷ് (28) എ​ന്നി​വ​രെ ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യ​വെ മു​തു​കു​റ്റി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് 12 സി.​പി. എം ​പ്ര​വ​ര്‍ത്ത​ക​രെ കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം പ്ര​തി ത​ല​വി​ല്‍ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി ലി​ജി​ന്‍ (33), മൂ​ന്നാം പ്ര​തി ത​ല​വി​ല്‍ … Read more

മാങ്ങാട്ടിടത്ത് ആറ്​ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മാങ്ങാട്ടിടത്ത് ആറ്​ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് പൊലീസ് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ട​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. കി​ണ​വ​ക്ക​ൽ വേ​ങ്ങാ​ട് റോ​ഡി​ൽ ഉ​പ്പി​ല പീ​ടി​ക ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നാ​ണ് ബോം​ബ് എ​ന്ന് ക​രു​തു​ന്ന സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് മ​ര​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഇ​വ. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30തോ​ടെ തേ​ങ്ങ ശേ​ഖ​രി​ക്കാ​ൻ പ​റ​മ്പി​ലെ​ത്തി​യ സ്ഥ​ല​യു​ട​മ ഉ​പ്പി​ല പീ​ടി​ക​യി​ലെ പ്ര​കാ​ശ​നാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ വി​വ​രം … Read more

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടി, വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; യുവാവിനെ കാണാതായി, തിരച്ചിൽ

ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടി, വീട്ടമ്മ നീന്തി രക്ഷപ്പെട്ടു; യുവാവിനെ കാണാതായി, തിരച്ചിൽ

കണ്ണൂർ: വളപട്ടണത്ത് പുഴയിൽ ചാടി കാണാതായ നിർമാണ തൊഴിലാളിയായ യുവാവിനായി തിരച്ചിൽ. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയിൽ വളപട്ടണം പാലത്തിനു മുകളിൽനിന്ന് ഇരുവരും പുഴയിൽ ചാടിയത്. പെരിയാട്ടടുക്കത്തെ രാജു (39) വിനെയാണ് കാണാതായത്. യുവതിയെ വളപട്ടണം പുഴയോരത്ത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ ആണ് കണ്ടെത്തിയത്. ഈ യുവതിയെ കാണാനില്ലെന്ന് ബേക്കൽ പൊലീസിൽ നേരത്തെ പരാതി ലഭിച്ചിരുന്നു. തന്‍റെ ആൺ … Read more