സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ​ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്​പെൻഡ് ചെയ്യും

സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ​ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്​പെൻഡ് ചെയ്യും

കണ്ണൂര്‍: ശ്രീകണ്ഠപുരം വളക്കൈയിൽ ഒരുകുട്ടിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്‍.ടി.ഒക്ക് നൽകി. ബസിന്‍റെ ബ്രേക്ക്‌ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.� മെഡിക്കൽ പരിശോധന … Read more

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും നില ഗുരുതരമല്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്‌ഫോടക വസ്തുവാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനു മുന്‍പും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക … Read more

വിടപറഞ്ഞത് കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ

വിടപറഞ്ഞത് കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ

സി​സ്റ്റ​ർ ഫ്രാ​ൻ​സി എ​ഴു​പ​തു​ക​ളി​ൽ ജീ​പ്പോ​ടി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം) ത​ളി​പ്പ​റ​മ്പ്: സി​സ്റ്റ​ർ ഫ്രാ​ൻ​സി​യു​ടെ വി​യോ​ഗ​ത്തോ​ടെ ഓ​ര്‍മ​യാ​യ​ത് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​ത ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പ​ട്ടു​വം ദീ​ന​സേ​വ​സ​ഭ​യി​ലെ സി​സ്റ്റ​ര്‍ ഫ്രാ​ന്‍സി വി​ട പ​റ​ഞ്ഞ​ത്. സ്ത്രീ​ക​ള്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​ത്യ​പൂ​ര്‍വ​മാ​യി​രു​ന്ന 1975 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ദ്യ​ത്തെ ശ്ര​മ​ത്തി​ല്‍ ത​ന്നെ ഡ്രൈ​വി​ങ് ടെ​സ്റ്റ് പാ​സാ​യ മി​ടു​ക്കി​യാ​യി​രു​ന്നു സി​സ്റ്റ​ർ ഫ്രാ​ൻ​സി​യെ​ന്ന ക​ന്യാ​സ്ത്രീ.പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ​യു​ടെ അ​നാ​ഥാ​ല​യ​ത്തി​ലെ അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ​യും അ​ന്തേ​വാ​സി​ക​ളെയും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി അ​ന്ന് സ്വ​ന്ത​മാ​യി ഇ​വ​ർ​ക്ക് ആം​ബു​ല​ന്‍സ് ഉ​ണ്ടാ​യി​രു​ന്നു. ആം​ബു​ല​ന്‍സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാ​ന്‍ ബാ​ഡ്ജ് … Read more

അനിശ്ചിതകാല ബസ് പണിമുടക്ക് മൂന്നു മുതൽ

അനിശ്ചിതകാല ബസ് പണിമുടക്ക് മൂന്നു മുതൽ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ളി​പ്പ​റ​മ്പ് ധ​ർ​മ​ശാ​ല- ചെ​റു​കു​ന്ന് ത​റ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ബ​സ് ഓ​പ​റേ​റ്റ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളും സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ധ​ർ​മ​ശാ​ല​യി​ൽ യൂ​നി​വേ​ഴ്സി​റ്റി റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി ബ​സു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് പ്ര​വൃ​ത്തി ആ​രം​ഭ​ത്തി​ൽ​ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ സൂ​ച​ന പ​ണി​മു​ട​ക്ക് … Read more

കുളപ്പുറത്തുകാർ ചോദിക്കുന്നു ഞങ്ങൾക്കിവിടെ ജീവി​േക്കണ്ടേ?

കുളപ്പുറത്തുകാർ ചോദിക്കുന്നു ഞങ്ങൾക്കിവിടെ ജീവി​േക്കണ്ടേ?

1. ലേ​ബ​ർ ക്യാ​മ്പി​നു സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ം, 2. ക്യാ​മ്പി​ന് സ​മീ​പ​ത്തെ മ​ലി​ന​ജ​ല ടാ​ങ്കി​ന്റെ സ്ലാ​ബ് തു​റ​ന്ന നി​ല​യി​ൽ പ​യ്യ​ന്നൂ​ർ: നാ​ടി​ന്റെ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഒ​രു ഗ്രാ​മം അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം വി​വ​ര​ണാ​തീ​തം. ചെ​റു​താ​ഴം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പു​റം ഗ്രാ​മ​മാ​ണ് ദു​രി​ത​ത്തീ​യി​ൽ ഉ​രു​കു​ന്ന​ത്. പാ​ത നി​ർ​മാ​ണ​ത്തി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പാ​ണ് നാ​ടി​ന്റെ ശാ​പ​മാ​യി മാ​റി​യ​ത്. ചെ​റു​താ​ഴ​ത്തി​ന്റെ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ കു​ള​പ്പു​റം ഗ്രാ​മം ഇ​ന്ന് ദു​ർ​ഗ​ന്ധ​പൂ​രി​തം. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ലാ​ത്ത​താ​ണ് നാ​ടി​ന്റെ … Read more

ഡോക്ടർമാരുടെ അപര്യാപ്തത; പേരാവൂർ താലൂക്ക് ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ

ഡോക്ടർമാരുടെ അപര്യാപ്തത; പേരാവൂർ താലൂക്ക് ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ

പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് രാ​ത്രി എ​ട്ടു മ​ണി​വ​രെ​യാ​ക്കി. ഡോ​ക്ട​ർ​മാ​രു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പേ​രാ​വൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ, മാ​ലൂ​ർ, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി​പേ​ർ ദി​നം​പ്ര​തി ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യാ​ണ്. ഒ.​പി സ​മ​യം ക​ഴി​ഞ്ഞും നി​ര​വ​ധി രോ​ഗി​ക​ളാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. പ​നി ബാ​ധി​ച്ചു അ​വ​ശ​നി​ല​യി​ലാ​യ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ​യും അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് … Read more