സിഗ്നൽ ലൈറ്റുകൾ അണഞ്ഞിട്ട് ഒരാഴ്ച; അധികൃതർ നിസ്സംഗതയിൽ

സിഗ്നൽ ലൈറ്റുകൾ അണഞ്ഞിട്ട് ഒരാഴ്ച; അധികൃതർ നിസ്സംഗതയിൽ

മാ​ഹി: സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ അ​ണ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​ക്ലി -പെ​രി​ങ്ങാ​ടി റോ​ഡ് അ​ട​ച്ച​തി​നാ​ൽ നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ബൈ​പാ​സ് സി​ഗ്ന​ലി​ലെ എ​ട്ട് ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ലൈ​റ്റ് അ​ണ​ഞ്ഞ​ത്. മോ​ഷ​ണം പോ​യി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നോ പു​തി​യ ബാ​റ്റ​റി സ്ഥാ​പി​ക്കാ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സി​ഗ്ന​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നാ​ൽ സ്പി​ന്നി​ങ് മി​ൽ, പെ​രി​ങ്ങാ​ടി റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര​യും ത​ട​സ്സ​പ്പെ​ട്ടു. ബാ​രി​ക്കേ​ഡ് വെ​ച്ച് പൊ​ലീ​സ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ൽ സ​ർ​വി​സ് റോ​ഡ് വ​ഴി ക​റ​ങ്ങി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ക​ട​ന്നു പോ​കാു​ന്ന​ത്. പ​ല​പ്പോ​ഴും … Read more

കര്‍ണാടക വനംവകുപ്പിന്റെ കൈയേറ്റ ശ്രമം

കര്‍ണാടക വനംവകുപ്പിന്റെ കൈയേറ്റ ശ്രമം

കാ​ര്യ​ങ്കോ​ട് പു​ഴ​യി​ല്‍ ക​ര്‍ണാ​ട​ക വ​നം​വ​കു​പ്പ് പാ​റ​നാ​മം രേ​ഖ​പ്പെ​ടു​ത്തി​യ​ത​റി​ഞ്ഞ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ റ​വ​ന്യൂ സം​ഘം ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്ത് അ​തി​ര്‍ത്തി​യി​ല്‍ കേ​ര​ള​ത്തി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലേ​ക്ക് ക​ട​ന്ന് ക​ര്‍ണാ​ട​ക വ​നം​വ​കു​പ്പ് അ​തി​രു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന ‘പാ​റ മാ​ർ​ക്ക്’ സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ റ​വ​ന്യൂ വ​കു​പ്പി​ന്റെ ഇ​ട​പെ​ട​ല്‍. ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി. ആ​റാ​ട്ട്ക​ട​വ്, ഇ​ട​വ​ര​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ദാ​ര്‍ ടി. ​മ​നോ​ഹ​ര​ന്‍, പു​ളി​ങ്ങോം വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ കെ.​എ​സ്. വി​നോ​ദ്കു​മാ​ര്‍, വി​ല്ലേ​ജ് ഫീ​ല്‍ഡ് അ​സി​സ്റ്റ​ന്റ് കെ.​ഇ. ഷ​റ​ഫു​ദ്ദീ​ൻ, മ​നോ​ജ് പി. … Read more

സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി…

സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി...

ശ്രീ​ക​ണ്ഠ​പു​രം: കാ​ഴ്ച​ക​ളു​ടെ സു​ന്ദ​ര ലോ​കം ഒ​ന്നി​ച്ചു ന​ൽ​കാ​ൻ പ്ര​തീ​ക്ഷ ന​ൽ​കി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി. മ​ല​യോ​ര ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പാ​ല​ക്ക​യം​ത​ട്ട്- പൈ​ത​ൽ​മ​ല – കാ​ഞ്ഞി​ര​ക്കൊ​ല്ലി – കാ​പ്പി​മ​ല എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള ഇ​രി​ക്കൂ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. അ​വി​സ്മ​ര​ണീ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളാ​ണ് ഈ ​കാ​ന​ന മാ​മ​ല​ക​ളി​ൽ കാ​ണാ​നാ​വു​ക. പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത​ട്ട്, കാ​ഞ്ഞി​ര​ക്കൊ​ല്ലി, കാ​പ്പി​മ​ല, കാ​ലാ​ങ്കി തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ന​ട​ത്തു​ക. … Read more

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

ഇരിട്ടി പാലത്തിന് സമീപമുള്ള ഗ്രീൻ ലീഫ് പാർക്ക്  ഇ​രി​ട്ടി: ജി​ല്ല​ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യി മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ പാ​യം ഇ​നി പാ​ർ​ക്കു​ക​ളു​ടെ ഗ്രാ​മം. പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും വ​ലു​തും ചെ​റു​തു​മാ​യ ഒ​രു ഡ​സ​ൻ പാ​ർ​ക്കു​ക​ളാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ​ക്ക് മ​നോ​ഹാ​രി​ത​യേ​കു​ന്ന​ത്. മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ഇ​ന്ന് പാ​ർ​ക്കു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന​ത് . ത​ല​ശേ​രി- മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ട്ടി മു​ത​ൽ കൂ​ട്ടു​പു​ഴ വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് പാ​യം പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യാ​ണ്. പാ​ത​യോ​ര​ത്തെ … Read more

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

ഇരിട്ടി: എൻ.ഡി.എഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ. പയഞ്ചേരിയിലെ ആനതുഴിയിൽ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനുംദിവസം മുമ്പ് പരോൾ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്ന് ജയി​ലിലേക്ക് തിരിച്ച് പോകേണ്ടതായിരുന്നു. 2008 ജൂൺ 23ന് കാക്കയങ്ങാട് ടൗണിൽവെച്ചാണ് സൈനുദ്ദീൻ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കകമാണ് പട്ടാപ്പകൽ വിനീഷ് … Read more

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ​ത്തി​യ കാ​ട്ടാ​ന കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ വ​ള​യ​ഞ്ചാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം ആ​ന​ത്താ​വ​ള​മാ​യി. ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ വി​ശാ​ല​മാ​യ മു​ട്ടു​മാ​റ്റി​യി​ലെ പു​ൽ​മേ​ട്ടി​ലൂ​ടെ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം പ​തി​വാ​യ​തോ​ടെ ആ​ന​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും പെ​രു​കി. വൈ​കീ​ട്ടോ​ടെ കാ​ട്ടാ​ന​ക​ൾ പു​ഴ​യി​ലെ​ത്തി വെ​ള്ളം കു​ടി​ച്ച് മ​ദി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ എ​തി​ർ​ക​ര​യി​ലെ ആ​ന മ​തി​ലി​ന് മീ​തെ ആ​ന​ക്കാ​ഴ്ച കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഗ്രാ​മ​വാ​സി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും.ശ​നി​യാ​ഴ്ച രാ​വി​ലെ വ​ള​യ​ഞ്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പം വ​ട്ട​മി​ട്ട​ത് ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ്.�