സൂരജ്​ വധക്കേസ്​: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

സൂരജ്​ വധക്കേസ്​: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

പി.എം. മനോരാജ്,  കൊല്ലപ്പെട്ട സൂരജ് കൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട്​ സൂരജ്​ വധക്കേസിൽ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ് പി.എം. മനോരാജിന്റെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോരാജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ്​ കോടതി ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിനോടൊപ്പമാണ് … Read more

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു

കേ​ള​കം: ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു കു​ട്ടി​യു​ടെ കു​റ​വി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ 100 ശ​ത​മാ​നം പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നാ​ണ് ഈ ​ദു​ർ​വി​ധി. കാ​യി​ക അ​ധ്യാ​പ​ക ത​സ്തി​ക ഉ​ൾ​പ്പെ​ടെ ര​ണ്ട് ത​സ്തി​ക​യാ​ണ് ഇ​ല്ലാ​താ​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 70 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്. കാ​യി​ക അ​ധ്യാ​പ​ക​ന്റെ ത​സ്തി​ക ന​ഷ്ട​പ്പെ​ട്ടാ​ൽ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ട്. കാ​യി​ക പ​രി​ശീ​ല​നം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​യി​ലെ … Read more

50 വ​ർ​ഷ​ത്തി​ലേ​റെ ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം കാ​ത്തു, ര​ണ്ടു​രൂ​പ​യി​ൽ; വി​ട​വാ​ങ്ങി​യ​ത് ജ​ന​കീ​യ ഡോ​ക്ട​ർ

50 വ​ർ​ഷ​ത്തി​ലേ​റെ ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം കാ​ത്തു, ര​ണ്ടു​രൂ​പ​യി​ൽ; വി​ട​വാ​ങ്ങി​യ​ത് ജ​ന​കീ​യ ഡോ​ക്ട​ർ

ഡോ.രൈരു ഗോപാൽ ക​ണ്ണൂ​ർ: ര​ണ്ടു രൂ​പ​ക്ക് ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം അ​മ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ കാ​ത്ത ജ​ന​കീ​യ ഡോ​ക്ട​ർ ഇ​നി​യി​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ ഹൃ​ദ​യം തൊ​ട്ട ഡോ​ക്ട​ർ രൈ​രു ഗോ​പാ​ൽ വി​ട​പ​റ​യു​മ്പോ​ൾ ക​ണ്ണീ​രാ​യി​രു​ന്നു ക​ണ്ണൂ​രി​ന്. ആ​തു​ര​സേ​വ​നം ക​ച്ച​വ​ട​മാ​കു​ന്ന കാ​ല​ത്ത് സൗ​ജ​ന്യ നി​ര​ക്കി​ൽ നാ​ടി​ന്റെ ആ​രോ​ഗ്യം കാ​ത്ത രൈ​രു ഡോ​ക്ട​ർ 18 ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും സ്നേ​ഹ​വും കു​റി​ച്ചു​കൊ​ടു​ത്താ​ണ് ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത്. പ​ണ​മു​ണ്ടാ​ക്കാ​നാ​ണെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും പ​ണി​ക്ക് പോ​യാ​ൽ മ​തി​യെ​ന്ന അ​ച്ഛ​​​ന്റെ ഉ​പ​ദേ​ശ​വും പ​രി​ശോ​ധ​ന​ക്കാ​യി ഒ​രു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട ദ​യ​നീ​യാ​വ​സ്ഥ​യു​മാ​ണ് ​രൈ​രു ഡോ​ക്ട​റെ പ​രി​ശോ​ധ​ന … Read more

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.

മാ​ഹി പോ​ളി​ടെ​ക്നി​ക് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ

മാ​ഹി പോ​ളി​ടെ​ക്നി​ക് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ

മാ​ഹി: പു​തു​ച്ചേ​രി സ​ർ​ക്കാ​റി​ന്റെ ഗ​വ. ഇ​ന്ദി​ര ഗാ​ന്ധി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ പെ​രു​വ​ഴി​യി​ലാ​യി. അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഉ​ത്ത​ര​വും ശ​മ്പ​ള​വു​മി​ല്ലാ​തെ ര​ണ്ടു​മാ​സം ജോ​ലി ചെ​യ്ത​വ​രോ​ട് ഈ ​മാ​സം ഒ​ന്ന് മു​ത​ൽ പു​തു​ക്കി​യ ഓ​ർ​ഡ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സ​ന്താ​ന​സാ​മി അ​റി​യി​ച്ചു. ലെ​ക്ച​റ​ർ​മാ​ർ, ലാ​ബ് അ​സി​സ്റ്റ​ൻ​റ്, ലാ​ബ് അ​റ്റ​ൻ​ഡ​ൻ​റ് ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. ഈ ​അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും അ​ഡ്മി​ഷ​ൻ … Read more

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഇ​രി​ട്ടി: ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്. ഇ​രി​ട്ടി കേ​ളം​പീ​ടി​ക​യി​ലെ സ്‌​നേ​ഹ (25 ) ഭ​ർ​തൃ പീ​ഢ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കു​ഴി​വി​ള വീ​ട്ടി​ൽ ജി​നീ​ഷി​നെ​തി​രെ​യാ​ണ് വീ​ണ്ടും ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ സ്‌​നേ​ഹ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ജി​നീ​ഷ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്‌​നേ​ഹ​യു​ടെ കു​ടും​ബ​ത്തെ​യും കു​ട്ടി​യേ​യും അ​പ​കീ​ർ​ത്തിപെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ലാ​ണ് വീ​ണ്ടും കേ​സെ​ടു​ത്ത​ത്. … Read more