യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മ​ധ്യ​വ​യ​സ്‌​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ടു​വി​ല്‍ പ​ള്ളി​ത്ത​ട്ടി​ലെ അ​മ്പ​ഴ​ത്തി​നാ​ല്‍ അ​നീ​ഷി​ന്റെ (38) പ​രാ​തി​യി​ല്‍ പ​ള്ളി​ത്ത​ട്ടി​ലെ കു​ന്നും​പു​റ​ത്ത് ബാ​ല​ച​ന്ദ്ര​നെ​യാ​ണ് (47) കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എം.​എ​ന്‍. ബി​ജോ​യ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ന​ടു​വി​ലി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ളു​പ​യോ​ഗി​ച്ച് ബാ​ല​ച​ന്ദ്ര​ന്‍ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നീ​ഷി​ന്റെ പ​രാ​തി. പ​രി​ക്കേ​റ്റ അ​നീ​ഷ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പി​യ​ർ റോ​ഡ്‌ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം; ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

പി​യ​ർ റോ​ഡ്‌ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം; ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

ത​ല​ശ്ശേ​രി: മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​യ​ർ റോ​ഡി​ൽ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്. മ​ത്സ്യ-മാം​സ മാ​ർ​ക്ക​റ്റ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഓ​ഫി​സ് ഗേ​റ്റി​ൽ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ത​ള്ളു​മാ​യി. എം.​ജി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി. ത​ല​ശ്ശേ​രി മൊ​ത്ത മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ്യാ​പാ​രാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ പി​യ​ർ റോ​ഡ് ക​ട​ൽ​പ്പാ​ലം … Read more

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് രാ​മ​ന്ത​ളി

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് രാ​മ​ന്ത​ളി

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി​ക്ക് ഇ​ന്ന​ലെ ക​റു​ത്ത തി​ങ്ക​ളാ​ഴ്ച​യാ​ഴ്ച​യാ​യി​രു​ന്നു. നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​വാ​ർ​ത്ത കേ​ട്ടാ​യി​രു​ന്നു ഗ്രാ​മ​മു​ണ​ർ​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ പി.​വി. ശോ​ഭ, ടി.​വി. യ​ശോ​ദ, ശ്രീ​ലേ​ഖ എ​ന്നി​വ​രു​ടെ വി​യോ​ഗ വാ​ർ​ത്ത നാ​ടി​നെ താ​ങ്ങാ​നാ​വാ​ത്ത സ​ങ്ക​ട​ക്ക​ട​ലി​ലാ​ക്കി. ക​ല്ലേ​റ്റും​ക​ട​വി​ന്‍റെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മൂ​വ​രു​ടെ​യും വി​യോ​ഗം നോ​വാ​യി തീ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ക​ളി​യും ചി​രി​യും പ​ണി​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ ഇ​നി​യി​ല്ല എ​ന്ന വാ​ർ​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ത്ര​മ​ല്ല ഒ​രു നാ​ടി​ന്‍റെ​യാ​കെ വേ​ദ​ന​യാ​യി മാ​റി. ഉ​ച്ച​ക്ക് കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ് രാ​വി​ലെ പ​ണി ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​പ്പോ​യ​വ​ർ ഇ​നി​യി​ല്ല … Read more

തലശ്ശേരി നഗരസഭക്ക് ആസ്ഥാന മന്ദിരമൊരുങ്ങി

തലശ്ശേരി നഗരസഭക്ക് ആസ്ഥാന മന്ദിരമൊരുങ്ങി

ത​ല​ശ്ശേ​രി: 158 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്‌ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം സ​ജ്ജ​മാ​യി. മ​ല​ബാ​റി​ലെ ആ​ദ്യ ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​ണ് ത​ല​ശ്ശേ​രി​യി​ലേ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്‌. അ​വ​സാ​ന​ഘ​ട്ട മി​നു​ക്ക്‌ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. ന​വം​ബ​റി​ൽ കെ​ട്ടി​ടം ഉ​ദ്‌​ഘാ​ട​നം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്‌ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ. ന​ഗ​ര​സ​ഭ ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം പൈ​തൃ​ക മ്യൂ​സി​യ​മാ​യി സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കാ​നാ​ണ്‌ തീ​രു​മാ​നം. പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സും റ​വ​ന്യു ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കും. ഒ​ന്നാം നി​ല​യി​ൽ ചെ​യ​ർ​മാ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രു​ടെ ഓ​ഫി​സ്, മ​റ്റ് അ​നു​ബ​ന്ധ ഓ​ഫി​സു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടാം … Read more

പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമാണം ഇഴയുന്നു; പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കാത്തത് നിർമാണത്തിന് പ്രതിബന്ധമാകുന്നു

പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമാണം ഇഴയുന്നു; പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കാത്തത് നിർമാണത്തിന് പ്രതിബന്ധമാകുന്നു

പ​ഴ​യ​ങ്ങാ​ടി: പി​ലാ​ത്ത​റ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​രാ​മാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്റെ ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. 18 കോ​ടി 51 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി കി​ഫ്ബി പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ല​ത്തി​ന്റെ പൈ​ലി​ങ്​ ജോ​ലി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. താ​വം ഭാ​ഗ​ത്ത് 16 തൂ​ണു​ക​ളു​ടെ പൈ​ലി​ങ്​ ജോ​ലി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യെ​ങ്കി​ലും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് അ​ബ് തൂ​ണു​ക​ളു​ടെ പൈ​ലി​ങ്​ ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ഴ​യ​ങ്ങാ​ടി ക​ര​ഭാ​ഗ​ത്തെ മാ​ടാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണ​ത്തി​നു പ്ര​തി​ബ​ന്ധ​മാ​കു​ന്ന​ത്. … Read more

ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി; തലവേദന വ്യാപാരികൾക്ക്

ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി; തലവേദന വ്യാപാരികൾക്ക്

ഇ​രി​ട്ടി: ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി. ഒ​റ്റ​നോ​ട്ട​ത്തി​ൽ രൂ​പ​ത്തി​ലും നി​റ​ത്തി​ലും ഗ്രേ​ഡ്ഷീ​റ്റ് പോ​ലെ തോ​ന്നി​ക്കു​ന്ന വ്യാ​ജ ഷീ​റ്റു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. കാ​ഴ്ച​യി​ൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​യ​തി​നാ​ൽ സൂ​ക്ഷ്മ​ത​യോ​ടെ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ വ്യാ​ജ​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. സാ​ധാ​ര​ണ റ​ബ​ർ ഷീ​റ്റ് മെ​ഷീ​നി​ൽ അ​ടി​ച്ചെ​ടു​ത്ത് പു​ക കൊ​ള്ളി​ച്ചോ വെ​യി​ല​ത്തോ ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന ഷീ​റ്റു​ക​ൾ​ക്ക് സ​മാ​ന​രീ​തി​ലു​ള്ള​താ​ണ് ഈ ​വ്യാ​ജ​ൻ ഷീ​റ്റു​ക​ളും. അ​തി​നാ​ൽ​ത്ത​ന്നെ യാ​ഥാ​ർ​ത്ഥ ഷീ​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്ന് ഇ​വ​യെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നും ക​ഴി​യി​ല്ല. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ റ​ബ​ർ വ്യാ​പ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം വ്യാ​ജ റ​ബ​ർ … Read more