Wed. Jan 22nd, 2025

റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

പ​​​ട്ടാ​​​ന്നൂ​​​ർ കെ.​​​പി.​​​സി.​​​എ​​​ച്ച്.​​​എ​​​സ്.​എ​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ സി. ​​​മു​​​ഹ​​​മ്മ​​​ദ് റി​​​ഹാ​​​ൻ, കെ. ​​​കാ​​​ർ​​​ത്തി​​​ക് എ​ന്നി​വ​ർ പ്രോ​​​ജ​​​ക്ട് ഗൈ​​​ഡ് സി.​​​കെ. പ്രീ​​​ത​ക്കും പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ​ല​ക്ഷ്മി​ക്കു​മൊ​പ്പം

ക​​​​ണ്ണൂ​​​​ർ: ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന യാ​​​​ത്ര​​​​ക്കാ​​രു​​ടെ ഇ​​​​ന്ധ​​​​ന ന​​​​ഷ്ട​​വും സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​വും പ​​ഠി​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​യാ​​റാ​​ക്കി പ​​​​ട്ടാ​​​​ന്നൂ​​​​ർ കെ.​​​​പി.​​​​സി.​​​​എ​​​​ച്ച്.​​എ​​​​സ്.​​എ​​സ് പു​​തു​​​​ച്ചേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ ശാ​​​​സ്ത്ര​​മേ​​​​ള​​​​യി​​​​ലേ​​​​ക്ക്. കൂ​​​​ടാ​​​​ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഗ​​​​ട്ട​​​​റു​​​​ള്ള 19 റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഡ്രൈ​​​​വ് ചെ​​​​യ്ത് ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്റെ ക​​ണ്ടെ​​ത്ത​​ലാ​​​​ണ് പ​​​​ഠ​​​​നം.

സം​​സ്ഥാ​​ന ശാ​​സ്ത്ര​​മേ​​ള​​യി​​ൽ എ​​ച്ച്.​​എ​​സ് വി​​ഭാ​​ഗം റി​​സ​​ർ​​ച്ച് ടൈ​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യാ​​ണ് ഈ ​​പ്രോ​​​​ജ​​​​ക്ട് ജ​​നു​​വ​​രി 21 മു​​​​ത​​​​ൽ 25 വ​​​​രെ ന​​ട​​ക്കു​​ന്ന ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ ശാ​​​​സ്ത്ര​​മേ​​​​ള​​​​യി​​​​ൽ മ​​ത്സ​​രി​​ക്കാ​​നെ​​ത്തു​​ന്ന​​ത്. ഹൈ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ കെ.​​ ​​കാ​​​​ർ​​​​ത്തി​​​​ക്, സി. ​​​​മു​​​​ഹ​​​​മ്മ​​​​ദ് റി​​​​ഹാ​​​​ൻ, പ്ര​​ധാ​​നാ​​ധ്യാ​​പി​​​​ക വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി, പ്രോ​​​​ജ​​​​ക്ട് ഗൈ​​​​ഡ് സി.​​​​കെ.​​ പ്രീ​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ്രോ​​​​ജ​​​​ക്ടി​​​​ന് പി​​​​ന്നി​​​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, കൂ​​​​ടാ​​​​ളി പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്റ് പി.​​​​കെ. ഷൈ​​​​മ, എ​​​​ക്സി​​​​ക്യൂ​​​​ട്ടി​​​​വ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​ർ ജാ​​​​ൻ​​​​സി, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​ട്ടി​​​​വ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​ർ അ​​​​നി​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി.

ഗ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ള്ള റോ​​​​ഡി​​​​ലെ യാ​​​​ത്ര​​​​യി​​ൽ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം ഡ്രൈ​​​​വ് ചെ​​​​യ്യു​​​​മ്പോ​​​​ൾ ശ​​​​രാ​​​​ശ​​​​രി 38 മി​​​​ല്ലി ലി​​​​റ്റ​​​​റാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​ന​​​​ഷ്ട​​മെ​​ന്ന് പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു. ഒ​​​​രു ലി​​​​റ്റ​​​​ർ ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന് ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ര​​​​ക്കി​​​​ൽ ശ​​​​രാ​​​​ശ​​​​രി നാ​​​​ലു​​​​രൂ​​​​പ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്ട​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. ന​​​​ല്ല റോ​​​​ഡി​​​​നേ​​​​ക്കാ​​​​ൾ കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ 1.6 മി​​​​നി​​​​ട്ട് സ​​​​മ​​​​യ​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കു​​​​ന്നു​​വെ​​ന്നും ഈ ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു ക​​​​ണ്ടെ​​​​ത്ത​​​​ലാ​​​​ണ്.

ഒ​​​​രു​​​​ല​​​​ക്ഷം വാ​​​​ഹ​​​​നം ഒ​​​​രു​​​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം മോ​​​​ശം റോ​​​​ഡി​​​​ലൂ​​​​ടെ പോ​​​​കു​​​​മ്പോ​​​​ൾ ശ​​​​രാ​​​​ശ​​​​രി 8.830 ട​​​​ൺ കാ​​​​ർ​​​​ബ​​​​ൺ​​​​ഡൈ ഓ​​​​ക്സൈ​​​​ഡ് അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് പു​​​​റ​​​​ന്ത​​​​ള്ളു​​ന്നു​​വെ​​ന്നും പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി. സ്കൂ​​​​ളി​​​​ന​​​​ടു​​​​ത്തു​​​​ള്ള കോ​​​​വൂ​​​​ർ അ​​​​മ്പ​​​​ലം റോ​​​​ഡി​​​​ലും ഇ​​​​രി​​​​ക്കൂ​​​​ർ-​​ചാ​​​​ലോ​​​​ട് മെ​​​​ക്കാ​​​​ഡം ടാ​​​​റി​​​​ങ് റോ​​​​ഡി​​​​ലു​​​​മാ​​​​ണ് താ​​​​ര​​​​ത​​​​മ്യ​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സ്ഥി​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന 50 പേ​​​​രി​​​​ൽ സ​​​​ർ​​​​വേ ന​​​​ട​​​​ത്തി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!