സ്തനാർബുദ നിർണയ ക്യാംപ് October 22, 2022October 15, 2022 by editorസ്തനാർബുദ നിർണയ ക്യാംപ്പയ്യന്നൂർ ∙ പിങ്ക് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസ ഭാഗമായി 15 മുതൽ 31 വരെ ഗവ. താലൂക്ക് ആശുപത്രിയുടെ പിൻവശത്തുള്ള റാഡ്‌സോൺ സ്കാൻസ് സെന്ററിൽ സ്തനാർബുദ നിർണയ ക്യാംപ് നടക്കും. 8078060606.