ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

പാ​നൂ​ർ (കണ്ണൂർ): ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് പ​ണം ശേ​ഖ​രി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എടുത്തു നൽകിയ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പെ​രി​ങ്ങ​ത്തൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് കെ​ണി​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ങ്ങ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി​യി​രു​ന്നു. നേരത്തെ, സമാന സംഭവത്തിൽ വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓ​ൺ​ലൈ​നി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന പ​ണം … Read more

പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു

പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു

പ​യ്യ​ന്നൂ​ർ: പു​ഴ​ക്ക് കു​റു​കെ വീ​ണ മ​ര​ത്തി​ൽ ത​ങ്ങി​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ടു​ത്തു മാ​റ്റാ​നി​റ​ങ്ങി​യ പു​രു​ഷ സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രെ കാ​ത്തി​രു​ന്ന​ത് 20 ചാ​ക്ക് കു​പ്പി​ക​ൾ. പാ​ണ​പ്പു​ഴ പ​റ​വൂ​ർ ഓ​ർ​ക്കൂ​ട്ട് സ്വാ​ശ്ര​യ സം​ഘ​മാ​ണ് പു​ഴ​യി​ലി​റ​ങ്ങി 20 ചാ​ക്കോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും ക​ര​ക്കെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റി​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പു​ഴ​യി​ലി​റ​ങ്ങി കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച​ത്. ആ​ല​ക്കാ​ടി​ന​ടു​ത്ത് പു​ഴ​ക്കു കു​റു​കെ വീ​ണ മ​ര​ത്തി​ൽ ത​ങ്ങി​യ കു​പ്പി​ക​ൾ എ​ടു​ത്തു​ന​ൽ​കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു തു​ട​ക്കം. പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ വ​ണ്ണാ​ത്തി​പ്പു​ഴ​യു​ടെ പ​റ​വൂ​ർ ആ​ല​ക്കാ​ട് … Read more

ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി

വിട; നാടിന്റെ പ്രിയപ്പെട്ടവർക്ക്...

പ​യ്യ​ന്നൂ​ർ/കാഞ്ഞങ്ങാട്: തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി.​ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​ടി​ന്റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ലെ നാ​ട്ടു​കാ​ർ വി​ട ന​ൽ​കി​യ​ത്. ആ​യി​ര​ങ്ങ​ളാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച പു​ത്തൂ​ർ സ്കൂ​ളി​ലും വീ​ട്ടി​ലും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​ത് പൂ​ർ​ത്തി​യാ​ക്കി അ​ഞ്ച് പോ​സ്റ്റു​മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വൈ​കീ​ട്ട് നാ​ലോ​ട​ടു​ത്തി​രു​ന്നു. മ​രി​ച്ച കാ​ന​ത്തി​ൽ കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ആ​ദ്യം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​ത്.​ ഉ​ച്ച​യോ​ടെ കൃ​ഷ്ണ​ന്റെ … Read more

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

പ​യ്യ​ന്നൂ​ർ: പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​കാ​രെ ബ​ന്ദി​യാ​ക്കി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ഞ്ജീ​വ് കു​മാ​റി (27)നെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ സു​ളൂ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ​ഞ്ജീ​വ് കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ കൂ​ടാ​തെ സം​ഘ​ത്ത​ല​വ​ൻ സൊ​ള്ള​ൻ സു​രേ​ഷ്, ജെ​റാ​ൾ​ഡ്, ര​ഘു, അ​ബു എ​ന്ന ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ സ​ഞ്ജീ​വ് കു​മാ​ർ അ​നേ​കം ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. … Read more

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ ശി​ൽ​പ​മൊ​രു​ങ്ങു​ന്ന​ത്. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് എ​ട്ടടി നീ​ള​ത്തി​ലും അ​ഞ്ച​ടി ഉ​യ​ര​ത്തി​ലു​മു​ള്ള കാ​ക്ക​യെ ത​യാ​റാ​ക്കി​യ​ത്. ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച ശേ​ഷം ര​ണ്ടു മാ​സം സ​മ​യ​മെ​ടു​ത്ത് ഫൈ​ബ​ർ ഗ്ലാ​സി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത് .നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് സു​രേ​ഷ് അ​മ്മാ​ന​പ്പാ​റ, ബാ​ല​ൻ പാ​ച്ചേ​നി, വി​നേ​ഷ് കൊ​യ​ക്കീ​ൽ ബി​ജു കൊ​യ​ക്കീ​ൽ മി​ഥു​ൻ കാ​നാ​യി, ടി.​കെ. അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ്.

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്‌​റ്റ​ഡീ​സി​ന് (കു​ഫോ​സ്) കീ​ഴി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ കോ​ള​ജാ​ണ് പ​യ്യ​ന്നൂ​രി​ലേ​ത്. പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ഒ​രു​ക്കി​യ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ (പ​ഴ​യ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യം) കോ​ള​ജി​ലെ ആ​ദ്യ​ബാ​ച്ച് ക്ലാ​സു​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു. കോ​ള​ജി​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​യ്യ​ന്നൂ​ർ … Read more