Thu. Nov 21st, 2024

ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി

ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി

ത​ല​ശ്ശേ​രി: പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​യി​ൽ ടൂ​റി​സ​ത്തി​ന് അ​ന​ന്ത സാ​ധ്യ​ത​ക​ളാ​ണെ​ന്നും ത​ല​ശ്ശേ​രി കോ​ട​തി മു​ത​ൽ സീ​വ്യൂ പാ​ർ​ക്ക് വ​രെ ക്ലി​ഫ് വാ​ക് നി​ർ​മാ​ണ​ത്തി​നും ജ​വ​ഹ​ർ​ഘ​ട്ട് ന​വീ​ക​ര​ണ​ത്തി​നും ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

ഡി.​ടി.​പി.​സി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പു​ഴ​യോ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 99.9 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് എ​ര​ഞ്ഞോ​ളി​യി​ൽ പു​ഴ​യോ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​പി. ശ്രീ​ഷ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കോ​ങ്കി ര​വീ​ന്ദ്ര​ൻ, ത​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​ആ​ർ. വ​സ​ന്ത​കു​മാ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​ഡി. മ​ഞ്ജു​ഷ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി. ​വി​ജു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ർ.​എ​ൽ. സം​ഗീ​ത, അം​ഗം സു​ശീ​ൽ ച​ന്ദ്രോ​ത്ത്, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​സി മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!