മുഖ്യമന്ത്രി 20ന് പാനൂരിൽ April 18, 2024 by editorപാനൂർ: എൽ.ഡി.എഫ് ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രചാരണാർഥം 20ന് വൈകീട്ട് നാലിന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ മഹാറാലി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.