Sat. May 4th, 2024

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

By editor Apr23,2024 #kannur news
ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി.

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് കെ.​കെ. ര​മ എം.​എ​ൽ.​എ.

വോ​യ്സ് ഓ​ഫ് ത​ല​ശ്ശേ​രി എ​ന്ന ഗ്രൂ​പ്പി​ലാ​ണ് വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. വി​ഡി​യോ​ക്ക് മു​ക​ളി​ൽ ഷാ​ഫി​യെ​യും തെ​മ്മാ​ടി​ക്കൂ​ട്ട​ങ്ങ​ളെ​യും ത​ള്ളി കെ.​കെ. ര​മ എ​ന്ന് കു​റി​പ്പു​മു​ണ്ട്.

കെ.​കെ. ര​മ എം.​എ​ൽ.​എ​യും ഉ​മ തോ​മ​സ് എം.​എ​ൽ.​എ​യും വ​ട​ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. പ്ര​സ്തു​ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്റെ വിഡി​യോ ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രൂ​പ​ത്തി​ൽ എ​ഡി​റ്റ് ചെ​യ്താ​ണ് ഖി​ലാ​ബ് വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത​ി​ട്ടു​ള്ള​ത്.

ഇ​തു​വ​രെ സ​ജീ​വ​മാ​യി ഷാ​ഫി പ​റ​മ്പി​ലി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കെ.​കെ.​ര​മ എം.​എ​ൽ.​എ ഷാ​ഫി പ​റ​മ്പി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് കെ.​കെ. ശൈ​ല​ജ​യെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ഡി​യോ ആ​ർ.​എം.​പി – യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കു​ക​യും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ലും നാ​ട്ടി​ലും ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ഷാ​ഫി പ​റ​മ്പി​ലി​ന് അ​നു​കൂ​ല​മാ​യി വ​രു​ന്ന വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യം കൂ​ടി ഈ ​പോ​സ്റ്റി​നുപി​ന്നി​ലു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ ക​ലാ​പ​വും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന ക​രു​ത​ലോ​ടും ഉ​ദ്ദേ​ശ്യ​ത്തോ​ടും കൂ​ടി​യാ​ണ് വി​ഡി​യോ പോ​സ്റ്റ് ചെ​യ്‌​തി​ട്ടു​ള്ള​തെ​ന്നും സി.​പി.​എം നേ​താ​വാ​യ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് അ​ഡ്വ.​കെ.​എ. ല​ത്തീ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​വ​ശ്യം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!