Fri. Nov 22nd, 2024

മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

ഇ​രി​ട്ടി: മ​ല​യോ​ര മ​ണ്ണി​ൻെ​റ മ​ണ​വും പ​ച്ച​പ്പും കു​ളി​രും തെ​ളി​നീ​രു​മെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്. ഇ​തെ​ല്ലാം വേ​ണ്ടു​വോ​ളം മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടാ​തെ പോ​കു​ന്ന സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു​കേ​ട്ട​ത്.

നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രി​ട്ടി​യി​ൽ സ്വ​പ്ന ഭൂ​മി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി​യ​ത്.

ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ട്ടി​യൂ​ർ മു​ത​ൽ പ​യ്യാ​വൂ​ർ വ​രെ​യും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​ക്കി​പ്പു​റ​വു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഏ​കോ​പി​പ്പി​ച്ച് സ​മ​ഗ്ര പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സെ​മി​നാ​ർ.

അ​ഭ്യ​ന്ത​ര​സ​ഞ്ചാ​രി​ക​ളെ മ​ല​യോ​ര​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​വും ജ​ലാ​ശ​യ​ങ്ങ​ളും കൊ​ട്ടി​യൂ​ർ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​ത്തെ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ​ഞ്ജീ​വ​നി ആ​യു​ർ​വേ​ദ പാ​ർ​ക്ക്, അ​കം​തു​രു​ത്ത്, പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ​ച്ച​ത്തു​രു​ത്തു​ക​ൾ, പെ​രു​മ്പ​റ​മ്പ് ഇ​ക്കോ​പാ​ർ​ക്ക്, ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം, ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ഇ​രി​ട്ടി, കൂ​ട്ടു​പു​ഴ പാ​ല​ങ്ങ​ൾ, ആ​റ​ളം ഫാ​മും പു​ര​ധി​വാ​സ മേ​ഖ​ല​യും തു​ട​ങ്ങി​യ​വ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും നി​ർ്‌​ദേ​ശ​ങ്ങ​ളു​മാ​ണ് സെ​മി​നാ​റി​ൽ പ​ങ്കു​വെ​ച്ച​ത്.

സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യി കു​ര്യ​ൻ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ല​ത, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ര​ജ​നി, കെ.​പി. രാ​ജേ​ഷ്, പി. ​ശ്രീ​മ​തി, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ളാ​യ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, പി. ​ര​ഘു, കെ. ​മു​ര​ളീ​ധ​ര​ൻ, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് എ​യ​ർ​പേ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ.​ടി. അ​നൂ​പ്, സെ​ക്ര​ട്ട​റി പി.​കെ. ജോ​സ​ഫ്, എ​ൻ.​എം.​സി.​സി ഡ​യ​റ​ക്ട​ർ ടി.​ഡി. ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്‌​സ്​ പേ​ഴ്‌​സ​ൻ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക ക​ര​ടു​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. സ​മ​ഗ്ര രൂ​പ​രേ​ഖ എ​ൻ.​എം.​സി.​സി ഡ​യ​റ​ക്ട​ർ ടി.​ഡി. ജോ​സ് ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​റി​ന് കൈ​മാ​റി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!