Wed. Nov 27th, 2024

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ: പ​രി​ഹാ​രം എ​ന്ന് ഉ​ണ്ടാ​വും?

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ: പ​രി​ഹാ​രം എ​ന്ന് ഉ​ണ്ടാ​വും?

അ​ഞ്ച​ര​ക്ക​ണ്ടി: ജ​ങ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. എ​ത്ര വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൊ​ള്ളാ​ൻ ത​യാ​റാ​ക്കാ​ത്ത അ​ധി​കൃ​ത​രും. നാ​ലും ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന ജ​ങ്ഷ​നി​ൽ ഹം​മ്പ് വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും അ​ധി​കൃ​ത​രെ നി​ര​വ​ധി ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് ജ​നം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ ബ​സ് കാ​ത്തു​നി​ന്ന ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പു​തു​മ വ​സ്ത്രാ​ല​യ​ത്തി​ന്റെ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും സി​ഗ്ന​ൽ ലൈ​റ്റ് പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. ര​ണ്ടു മാ​സം മു​മ്പ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ജ​ങ്ഷ​നി​ലെ വ്യാ​പാ​രി​യു​ടെ ഫ​ർ​ണീ​ച്ച​റും ത​ക​ർ​ന്നി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൗ​ണാ​യ അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ അ​പ​ക​ടം തു​ട​ർ​ച്ച​യാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​രി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പി​ണ​റാ​യി പൊ​ലീ​സി​നോ​ട് നാ​ട്ടു​കാ​ർ ഏ​റെ​നേ​രം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!