Wed. Jan 29th, 2025

മാലൂരിലെ മരണം; അമ്മ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മാലൂരിലെ മരണം; 
അമ്മ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നി​ർ​മ​ല, മ​ക​ന്‍ സു​മേ​ഷ്

മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ല്‍ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ത​ല​ക്കേ​റ്റ ക്ഷ​ത​മാ​ണ് അ​മ്മ നി​ര്‍മ​ല മ​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. ല​ഹ​രി​യി​ല്‍ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

അ​മ്മ​യു​ടെ ത​ല ചു​മ​രി​ല്‍ ഇ​ടി​ച്ച​പ്പോ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ കി​ട​ത്തി​യ​താ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പൊ​ലീ​സ് നാ​യ വീ​ട്ടി​ല്‍ മ​ണം പി​ടി​ച്ച് പു​റ​ത്തേ​ക്ക് പോ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ട്ടാ​റ​മ്പ് ചാ​ത്തോ​ത്ത് പ​റ​മ്പ​ന്‍ നി​ർ​മ​ല (62), മ​ക​ന്‍ സു​മേ​ഷ് (38) എ​ന്നി​വ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സു​മേ​ഷ് വീ​ടി​ന​ക​ത്തെ മു​റി​യി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും നി​ര്‍മ​ല അ​തേ മു​റി​യി​ല്‍ കി​ട​ക്ക​യി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

നി​ര്‍മ​ല​യു​ടെ ത​ല​ക്കും മു​ഖ​ത്തും പ​രി​ക്കു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​ചു​മ​രി​ലും അ​ടു​ക്ക​ള​യി​ലും ഹാ​ളി​ലും ര​ക്ത​ക്ക​റ കാ​ണ​പ്പെ​ട്ടി​രു​ന്നു. ചു​മ​രി​ലെ ര​ക്തം തു​ട​ച്ചു​മാ​റ്റു​വാ​ന്‍ ശ്ര​മി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം പൂ​ര്‍ണ​മാ​യി വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.

പേ​രാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​വി. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പ​ക്ട​ര്‍ സ​ജി​ത്താ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍ട്ടം ചെ​യ്ത​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കി. പൊ​തു​ദ​ര്‍ശ​ന​ത്തി​നു ശേ​ഷം വ​ലി​യ വെ​ളി​ച്ചം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!