Tue. May 14th, 2024

മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും

By Kannur News Mar30,2023 #kannur news
മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും

ചക്കരക്കല്ല് : ചെമ്പിലോട് പഞ്ചായത്ത് മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും നടത്തി. ചക്കരക്കല്ല് സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.പ്രസീത, ഡി.ജിഷ, കെ.സുരേശൻ, ടി.രതീശൻ, ദീപ അനിൽകുമാർ, പി.എം.ബിന്ദു, എം.പി.ഷീജ എന്നിവർ സംസാരിച്ചു. അഫ്സൽ, രാജേഷ് എന്നിവർ ദുരന്തനിവാരണ ക്ലാസെടുത്തു. ജിൻസിമോൾ ജോർജ് ജാഗ്രതാസമിതി വിശദീകരണം നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!