ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ൽ ഇ​ര​ട്ടി​ത്തു​ക നൽകുമെന്ന് വാഗ്ദാനം; ഡോക്ടറുടെ നാലുകോടി തട്ടിയ രണ്ടുപേർ അറസ്റ്റിൽ

ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ൽ ഇ​ര​ട്ടി​ത്തു​ക നൽകുമെന്ന് വാഗ്ദാനം; ഡോക്ടറുടെ നാലുകോടി തട്ടിയ രണ്ടുപേർ അറസ്റ്റിൽ

റി​ജാ​സ്, മ​ഹ​ബൂ​ബാ​ഷ ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ൽ ഇ​ര​ട്ടി​ത്തു​ക ലാ​ഭം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് മ​ട്ട​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ 4.43 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ ര​ണ്ട് ചെ​ന്നൈ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. മ​ങ്ങാ​ട് സൈ​ദ് സാ​ദി​ഖ് ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ഹ​ബൂ​ബാ​ഷ ഫാ​റൂ​ഖ് (39), റി​ജാ​സ് (41) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ മ​ല​യാ​ളി​യാ​യ കൂ​ട്ടാ​ളി​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ​രാ​തി​ക്കാ​ര​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് … Read more

പൊ​ളി​ച്ചി​ട്ടും തീ​രാ​തെ ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ലി ക​പ്പ​ൽ

പൊ​ളി​ച്ചി​ട്ടും തീ​രാ​തെ ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ലി ക​പ്പ​ൽ

ധ​ർ​മ​ടം ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ലി പൊ​ളി​ക്ക​പ്പ​ൽ ത​ല​ശ്ശേ​രി: ധ​ർ​മ​ടം ക​ട​ലി​ൽ മ​ൺ​തി​ട്ട​യി​ൽ കു​ടു​ങ്ങി​യ മാ​ലി പൊ​ളി​ക്ക​പ്പ​ൽ ആ​റ് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു മാ​റ്റാ​നാ​യി​ല്ല. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഖ​ലാ​സി​ക​ളും കി​ണ​ഞ്ഞു ശ്ര​മി​ച്ചി​ട്ടും ക​പ്പ​ൽ അ​സ്ഥി​പ​ഞ്ജ​ര​മാ​യി ക​ട​ലി​ൽ ത​ന്നെ നി​ല​കൊ​ള​ളു​ക​യാ​ണ്. തൂ​ത്തു​ക്കു​ടി​ക്കാ​ര​ൻ സം​രം​ഭ​ക​ൻ മാ​ലി​ദ്വീ​പി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത് പൊ​ളി​ക്കാ​നാ​യി ട​ഗ്ഗി​ൽ കോ​ർ​ത്ത് വ​ടം​കെ​ട്ടി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ൽ പു​റം​ക​ട​ലി​ൽ വ​ടം​പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടാ​ണ് ക​പ്പ​ൽ ധ​ർ​മ​ടം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന​ടു​ത്ത് എ​ത്തി​യ​ത്. 2019 ആ​ഗ​സ്റ്റ് എ​ട്ടി​ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​ന്ന് മു​ത​ൽ … Read more

ജി​ല്ല അ​ത് ല​റ്റി​ക് മീ​റ്റ്; ക​ണ്ണൂ​ർ അ​ക്കാ​ദ​മി ര​ണ്ടാം ദി​ന​വും മു​ന്നി​ൽ

ജി​ല്ല അ​ത് ല​റ്റി​ക് മീ​റ്റ്; ക​ണ്ണൂ​ർ അ​ക്കാ​ദ​മി ര​ണ്ടാം ദി​ന​വും മു​ന്നി​ൽ

പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീറ്റർ ഓ​ട്ടം മ​ത്സ​ര​ത്തി​ൽ നി​ന്ന് ത​ല​ശ്ശേ​രി: ജി​ല്ല അ​ത് ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് ര​ണ്ടാം ദി​ന​വും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ണ്ണൂ​ർ അ​ത് ല​റ്റി​ക് അ​ക്കാ​ദ​മി മു​ന്നി​ൽ. വെ​ള്ളി​യാ​ഴ്ച 109 ഇ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 132 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ക​ണ്ണൂ​ർ അ​ത് ല​റ്റി​ക് അ​ക്കാ​ദ​മി. ആ​ദ്യ​ദി​നം ധ​ർ​മ​ടം ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് സാ​യ് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​തെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മ​ഴ മ​ത്സ​ര​ത്തി​ന് … Read more

ഏ​ഴു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം; മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൂ​ട്ടി

ഏ​ഴു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം; മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൂ​ട്ടി

മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൂ​ട്ടി​യി​ട്ട​നി​ല​യി​ൽ പെ​രി​ങ്ങ​ത്തൂ​ർ: ഏ​ഴു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടം പൂ​ട്ടി​യി​ട്ട​നി​ല​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 14നാ​ണ് നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ന്‍. ഷം​സീ​ർ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മേ​ക്കു​ന്ന് പാ​നൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വി.​പി. സ​ത്യ​ൻ റോ​ഡി​ലാ​ണ് പു​തി​യ കെ​ട്ടി​ടം. നി​ല​വി​ലെ പ​ഴ​യ കെ​ട്ടി​ടം നി​ല​നി​ർ​ത്തി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ഞെ​ങ്ങി​ഞെ​രു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രു​മി​പ്പോ​ൾ. കെ​ട്ടി​ട​ത്തി​ന്റെ പ​ല ഭാ​ഗ​വും ചി​ത​ല​രി​ച്ചു തു​ട​ങ്ങി. ലാ​ബ് … Read more

കേ​ള​ക​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

കേ​ള​ക​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

കേ​ള​കം: ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. രാ​ത്രി​യും പ​ക​ലും ടൗ​ണി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്കൂ​ട്ടം പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ നേ​രെ പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഭ​യ​ന്നാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​ക​ളു​ടെ​യും മ​ത്സ്യ​ക്ക​ട​ക​ളു​ടെ​യും മു​ന്നി​ലാ​ണ് ഇ​വ​രു​ടെ താ​വ​ളം. നി​ര​വ​ധി​പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ന്ന വാ​ർ​ത്ത വ​ന്നി​ട്ടും അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രെ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​നം പ​റ​യു​ന്ന​ത്. തെ​രു​വു​നാ​യെ പി​ടി​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ … Read more

കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് പ്രവചിച്ച റെഡ് അലെർട്ട് പിൻവലിച്ചു. റെഡ് അലെർട്ടിനു പകരം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിനൊപ്പം കാസർകോട്ടും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പുതിയ പ്രവചനം. റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ കാസർകോട് ജില്ലയിൽ ഇന്ന് പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ … Read more