ദേശീയ സ്വാതന്ത്ര്യത്തിന് 78 വയസ്സ്; ഓർമയുണ്ടോ ആത്മാഭിമാനത്തിന്റെ പതാകവാഹകരെ?

ദേശീയ സ്വാതന്ത്ര്യത്തിന് 78 വയസ്സ്; ഓർമയുണ്ടോ ആത്മാഭിമാനത്തിന്റെ പതാകവാഹകരെ?

ടി.​സി.​വി. കു​ഞ്ഞി​ക്ക​ണ്ണ പൊ​തു​വാ​ൾ, എ.​കെ. കു​ഞ്ഞി​രാ​മ പൊ​തു​വാ​ൾ, സി.​വി. കു​ഞ്ഞ​മ്പു സ​റാ​പ്പ് പ​യ്യ​ന്നൂ​ർ: 1942 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്റെ പ്ര​ഭാ​തം പൊ​ട്ടി​വി​ട​ർ​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്ക് പേ​രു​കേ​ട്ട പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ൽ ബ്രി​ട്ടീ​ഷ് പ​താ​ക​യാ​യ യൂ​നി​യ​ൻ ജാ​ക്കി​ന് പ​ക​രം ഇ​ന്ത്യ​ൻ വ​ർ​ണ പ​താ​ക പാ​റി​ക്ക​ളി​ക്കു​ന്ന​ത് ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു. പു​ല​ർ​കാ​ല യാ​മ​ത്തി​ലെ​പ്പോ​ഴോ കാ​വ​ൽ നി​ൽ​ക്കു​ന്ന എം.​എ​സ്.​പി​ക്കാ​രു​ടെ ക​ണ്ണി​മ​യൊ​ന്ന് ചി​മ്മി​യ​പ്പോ​ൾ നി​മി​ഷ നേ​രം​കൊ​ണ്ട് കൊ​ടി​മ​ര​ത്തി​ൽ ക​യ​റി യൂ​നി​യ​ൻ ജാ​ക്ക് അ​ഴി​ച്ചു​മാ​റ്റി ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി​യ​ത് സ്വാ​ത​ന്ത്ര്യ​വാ​ഞ്ഛ നെ​ഞ്ചി​ലേ​റ്റി​യ മൂ​ന്ന് ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു. എ​ന്നാ​ൽ, … Read more

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം -ബിഷപ് പാംപ്ലാനി

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം -ബിഷപ് പാംപ്ലാനി

കണ്ണൂർ: ഇന്ത്യയിൽ ക്രൈസ്തവർ ഉൾ​പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്ന സാഹചര്യമാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പല തരത്തിലുള്ള സ്വാത​ന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്ന സമയത്താണ് നാം ജീവിക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വിശ്വാസികൾക്കായുള്ള സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ബിഷപ്പ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങൾ വിശിഷ്യാ ക്രൈസ്തവർ, സന്യസ്തർ, … Read more

ക​ർ​ഷ​ക പു​ര​സ്കാ​ര നി​റ​വി​ൽ ക​ണ്ണൂ​ർ

ക​ർ​ഷ​ക പു​ര​സ്കാ​ര നി​റ​വി​ൽ ക​ണ്ണൂ​ർ

പ​ച്ച​ക്ക​റി​ക​ളു​മാ​യി ഇ​ട​ച്ചേ​രി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ: സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​ക്ക് ആ​റ് പു​ര​സ്കാ​ര​ങ്ങ​ൾ. മി​ക​ച്ച കൂ​ൺ ക​ർ​ഷ​ക​നു​ള്ള 50,000 രൂ​പ​യു​ടെ പു​ര​സ്കാ​രം ഇ​രി​ട്ടി പു​ന്നാ​ട്ടെ ര​മ്യ നി​വാ​സി​ൽ എ​ൻ.​വി. രാ​ഹു​ലി​ന് ല​ഭി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ ന​ട്ട് മി​ക​ച്ച മാ​തൃ​ക കാ​ട്ടി​യ​തി​ന് പ​യ്യ​ന്നൂ​ർ സെ​ന്റ് മേ​രീ​സ് യു.​പി സ്കൂ​ളി​നും 50,000 രൂ​പ​യു​ടെ പു​ര​സ്കാ​രം ല​ഭി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ക​യ​റ്റു​മ​തി​ക്കു​ള്ള പു​ര​സ്കാ​രം പ​ഴ​യ​ങ്ങാ​ടി താ​വം മ​ല​ബാ​ർ കൈ​പ്പാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യും മി​ക​ച്ച റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ള്ള പു​ര​സ്കാ​രം ചി​റ​ക്ക​ൽ … Read more

കാട്ടാനകളെ തുരത്താൻ ഓപറേഷൻ ഗജമുക്തി ഇന്നുമുതൽ

കാട്ടാനകളെ തുരത്താൻ ഓപറേഷൻ ഗജമുക്തി ഇന്നുമുതൽ

ആറളം ഫാം പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാ​മി​ലും ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽക്കു​ന്ന​തെ​ന്നും ഇ​ത് ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ആ​ന​ക​ളെ സു​ര​ക്ഷി​ത​മാ​യി അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യാ​യ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​മു​ള്ള ക​ർ​മ പ​ദ്ധ​തി​ക്കാ​ണ് ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി എ​ന്ന പേ​രി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും പ്ര​ദേ​ശി​ക സ​മൂ​ഹ​ത്തി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ10 വാ​ഹ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ … Read more

കുഴികൾ നിറഞ്ഞ് കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡ്

കുഴികൾ നിറഞ്ഞ് കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡ്

കു​ട്ടി​മാ​ക്കൂ​ൽ – എ​ര​ഞ്ഞോ​ളി പാ​ലം റോ​ഡി​ലെ കു​ഴി​ക​ൾ ത​ല​ശ്ശേ​രി: കു​ട്ടി​മാ​ക്കൂ​ൽ-​എ​ര​ഞ്ഞോ​ളി പാ​ലം റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​രം. റോ​ഡ് നി​റ​യെ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി കു​ഴി​ക​ളാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ണി​ത്. ചെ​റു​താ​യി പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഭീ​മ​ൻ കു​ഴി​ക​ളാ​ണ്. റോ​ഡ് പ​ല​യി​ട​ങ്ങ​ളി​ലാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും, ഓ​ട്ടോ​റി​ക്ഷ​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. മ​ഞ്ഞോ​ടി​യി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം ഒ​ഴി​വാ​ക്കി ത​ല​ശ്ശേ​രി ന​ഗ​ര​ത്തി​ലെ​ത്താ​മെ​ന്ന​തി​നാ​ൽ കു​ട്ടി​മാ​ക്കൂ​ൽ-​എ​ര​ഞ്ഞോ​ളി​പ്പാ​ലം റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്. കോ​പ്പാ​ല​ത്തേ​ക്ക് ഇ​ന്ധ​നം നി​റ​ക്കാ​ൻ … Read more

ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; കണ്ണൂർ ചാണപ്പാറയിലാണ് സംഭവം

ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; കണ്ണൂർ ചാണപ്പാറയിലാണ് സംഭവം

അപകടത്തിൽ മരിച്ച അജേഷ് കേളകം: ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കണിച്ചാർ ഭാഗത്ത് നിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന അജേഷ് സഞ്ചരിച്ച ബുള്ളറ്റ് മലയോര ഹൈവേയിലെ കണിച്ചാർ ടൗണിന് സമീപം ചാണപ്പാറ ഇറക്കത്തിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ അജേഷിനെ പേരാവൂർ സെറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.