ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഇ​രി​ട്ടി: ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്. ഇ​രി​ട്ടി കേ​ളം​പീ​ടി​ക​യി​ലെ സ്‌​നേ​ഹ (25 ) ഭ​ർ​തൃ പീ​ഢ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കു​ഴി​വി​ള വീ​ട്ടി​ൽ ജി​നീ​ഷി​നെ​തി​രെ​യാ​ണ് വീ​ണ്ടും ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ സ്‌​നേ​ഹ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ജി​നീ​ഷ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്‌​നേ​ഹ​യു​ടെ കു​ടും​ബ​ത്തെ​യും കു​ട്ടി​യേ​യും അ​പ​കീ​ർ​ത്തിപെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ലാ​ണ് വീ​ണ്ടും കേ​സെ​ടു​ത്ത​ത്. … Read more

കരിക്കോട്ടക്കരി വില്ലേജ് ഓഫിസ്; ഭൂമിയുണ്ട്, കെട്ടിടത്തിന് സർക്കാർ കനിയണം

കരിക്കോട്ടക്കരി വില്ലേജ് ഓഫിസ്; ഭൂമിയുണ്ട്, കെട്ടിടത്തിന് സർക്കാർ കനിയണം

വി​ല്ലേ​ജ് ഓ​ഫി​സ് പ​ണി​യാ​ന്‍ ഹൗ​സി​ങ് ബോ​ര്‍ഡ് അ​നു​വ​ദി​ച്ച സ്ഥ​ലം ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫി​സി​ന് സ്വ​ന്തം കെ​ട്ടി​ടം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. അ​യ്യ​ങ്കു​ന്ന് വി​ല്ലേ​ജ് വി​ഭ​ജി​ച്ച് ആ​റ​ളം വി​ല്ലേ​ജി​ലെ ചി​ല ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് 2021ൽ ​ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് രൂ​പ​വ​ത്ക​രി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ക്കും മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കും ആ​ശ്വാ​സ​മാ​യാ​ണ് വി​ല്ലേ​ജ് നി​ല​വി​ൽ വ​ന്ന​ത്. രൂ​പ​വ​ത്ക​ര​ണ ഘ​ട്ട​ത്തി​ല്‍ ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ ഓ​ഫി​സി​ന്റെ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന വി​ല്ലേ​ജ് ഓ​ഫി​സ് … Read more

പ​ന്ത​ക്ക​ലി​ൽ മോ​ഷ​ണം; ഹോംന​ഴ്സി​ന്‍റെ ഭ​ർ​തൃസ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

പ​ന്ത​ക്ക​ലി​ൽ മോ​ഷ​ണം; ഹോംന​ഴ്സി​ന്‍റെ ഭ​ർ​തൃസ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

പ്ര​തി ദി​നേ​ഷ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം മാ​ഹി: 25 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പ​ന്ത​ക്ക​ലി​ൽ ര​ണ്ടു​നാ​ൾ ജോ​ലി ചെ​യ്ത ഹോംന​ഴ്സി​ന്‍റെ ഭ​ർ​തൃസ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ആ​റ​ളം സ്വ​ദേ​ശി​യാ​യ ഹോംന​ഴ്‌​സി​നെ​യും ഭ​ർ​ത്താ​വി​നെ​യും തി​ര​യു​ക​യാ​ണ്. ശ​നി​യാ​ഴ്ച 25 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് ഹോംന​ഴ്സി​ന്‍റെ ഭ​ർ​തൃസ​ഹോ​ദ​ര​നെ മാ​ഹി സി.​ഐ പി.​എ. അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ​ളം വെ​ളി​മാ​നം ഉ​ന്ന​തി​യി​ലെ പ​ന​ച്ചി​ക്ക​ൽ ഹൗ​സി​ലെ അ​നി​യ​ൻ ബാ​വ എ​ന്ന പി. ​ദി​നേ​ഷി​നെ​യാ​ണ് (23) ആ​റ​ള​ത്തു​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ത​ക്ക​ൽ … Read more

മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ജീ​വ​പ​ര്യ​ന്തം

മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ജീ​വ​പ​ര്യ​ന്തം

സ​തീ​ശ​ൻ ത​ല​ശ്ശേ​രി: ഉ​ളി​യി​ൽ വെ​മ്പ​ടി​ച്ചാ​ൽ വീ​ട്ടി​ൽ പാ​ർ​വ​തി അ​മ്മ​യെ (86) ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും. മ​ക​ൻ കെ. ​സ​തീ​ശ​നെ​യാ​ണ് (55) ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മ​ദ്യ​പാ​നി​യാ​യ പ്ര​തി സ്വ​ത്ത് വി​റ്റ് പ​ണം ചെ​ല​വ​ഴി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2018 മേ​യ് 13ന് ​ഉ​ച്ച​ക്കു​ശേ​ഷം 3.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ർ​വ​തി അ​മ്മ​യു​ടെ … Read more

ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തിൽ കുറവ് വരുത്തി. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്. അതേസമയം, കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തിൽ … Read more

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ…’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ...’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

കണ്ണൂർ: ‘നമ്മള് ശബ്ദം കേട്ട് വരുമ്പോൾ ഇയാൾ ഈ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുകയാണ്’ -ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടിക്കാനുള്ള തെരച്ചിലിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി സംഭവം വിശദീകരിച്ചു. ‘നമ്മൾ എത്തിയപ്പോൾ അയാൾ കയറുന്നില്ല. ആ ഒറ്റക്കൈ കൊണ്ട് ഇയാൾ ഇത്രയും സാഹസം കാണിച്ചത്. ഇത്രയും നൊട്ടോറിയസ് പ്രതി ജയിൽ ചാടണമെങ്കിൽ സിസ്റ്റത്തിന്റെയും ജയിൽ സംവിധാനത്തിന്റെയും പരാജയമാണ്. പ്രതികൾ കൂളായി രക്ഷപ്പെടുന്ന അവസ്ഥയാണ്. സമൂഹം ആകെ വെറുക്കുന്ന പ്രതി … Read more