ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ
മാഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭ തെരഞ്ഞെടുപ്പിന് മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മാഹിയുടെ അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ തുറന്നു. കോഴിക്കോട് ജില്ലയുടെ അതിർത്തിയായ പൂഴിത്തലയും കണ്ണൂർ ജില്ലയുടെ അതിർത്തികളായ മാഹിപ്പാലം, പാറാൽ, ചൊക്ലി, കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലായി മൊത്തം ആറ് ചെക്ക് പോസ്റ്റുകളും ഒരു ഫ്ലയിങ് സ്ക്വാഡും ഇതിനകം സജീവമായി. ചെക്ക് പോസ്റ്റിൽ ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, ഒരു പൊലീസ്, ഒരു ഹെൽപ്പർ എന്നിവരടങ്ങുന്ന സംഘം മൂന്ന് … Read more