ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ലെന്ന് കെ. സുധാകരൻ

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂർ ലോക്സഭ സീറ്റിൽ വീണ്ടും മത്സരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. രണ്ട് പദവികളും ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ടാണ് മൽസരിക്കുന്നില്ലെന്ന മുൻ തീരുമാനത്തിന് കാരണമെന്നും സുധാകരൻ വ്യക്തമാക്കി. 20 സീറ്റ് നേടാൻ വിട്ടുവീഴ്ചക്ക് തയാറാണ്. സിറ്റിങ് എം.പി മാറിനിൽക്കണമെന്ന ആഗ്രഹം പ്രകടപ്പിച്ചാൽ തള്ളികളയില്ല. പകരം ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തും. കണ്ണൂരിൽ കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ല. അവർ പ്രഗത്ഭ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ സീറ്റിൽ കെ.സി. … Read more

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ കു​ള​ങ്ങ​ര​പ​ള്ളി​ക്കു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. ശ്രീ​ക​ണ്ഠ​പു​രം മാ​ർ​ക്ക​റ്റി​ലെ ബീ​ഫ് സെ​ന്റ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ദ​മി​ന്റെ ഭാ​ര്യ പെ​രു​വ​ള​ത്തുപ​റ​മ്പ് അ​യ്യ​ക​ത്ത് പു​ര​യി​ൽ ത്വാ​ഹി​റ​യാ​ണ് (51) മ​രി​ച്ച​ത്. ഇ​രി​ക്കൂ​റി​ലെ ബാ​ങ്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലൂ​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ ത്വാ​ഹി​റ ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ൻ​ഷീ​ർ (ഇ​രു​വ​രും സൗ​ദി), അ​ൻ​ഷി​ദ. മ​രു​മ​ക്ക​ൾ: … Read more

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹി: മാഹി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാല് സ്ഥലങ്ങളിലായുള്ള ഭൂമി മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ഇ-ലേലത്തിലൂടെ പാട്ടത്തിന് നൽകും. ഒമ്പത് മുതൽ 18 വരെ ഇ-ലേലം നടക്കും. പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങൾ, ടെൻഡർ ഷെഡ്യൂൾ, നിശ്ചയിച്ച കുറഞ്ഞ വില, നിരതദ്രവ്യം എന്നിവ https://:eauction.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് നേരിട്ടോ അറിയാവുന്നതാണ്.

കണ്ണൂർ തില്ല​ങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം

കണ്ണൂർ തില്ല​ങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘമാളുകൾ മർദിച്ചത്. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ

ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ തോ​പ്പി​ല്‍ രാ​ജേ​ഷി(47)​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ചെ​റു​പു​ഴ പൊ​ലീസ് അ​റ​സ്റ്റു ചെ​യ്തു. ചി​റ്റാ​രി​ക്കാ​ല്‍ ക​ടു​മേ​നി സ്വ​ദേ​ശി റോ​ബി​ന്‍ (41)നെ​യാ​ണ് ചെ​റു​പു​ഴ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി. ദി​നേ​ശ്, എ​സ്‌.​ഐ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ രാ​ജേ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി രാ​ജേ​ഷി​ന്റെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ച്ച് പ​രിക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ശ​രീ​ര​ത്തും സാ​ര​മാ​യി പ​രിക്കേ​റ്റ രാ​ജേ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷി​നോ​ട് പ്ര​തി​ക്കു​ള്ള … Read more

പത്രവിതരണത്തിനിടെ വയോധികനു നേരെ മുഖംമൂടി ആക്രമണം

പത്രവിതരണത്തിനിടെ വയോധികനു നേരെ മുഖംമൂടി ആക്രമണം

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​ന് നേ​രെ മു​ഖം​മൂ​ടി ആ​ക്ര​മ​ണം. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ര​ത്ത​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും ഇ​ട​തു​കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ കൊ​ള​ശ്ശേ​രി കു​ന്നി​നേ​രി താ​ഴെ വ​യ​ലി​ൽ വെ​ച്ചാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ സു​രേ​ന്ദ്ര ബാ​ബു​വി​നെ ആ​ക്ര​മി​ച്ച​ത്. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ട​ത് കൈ​യെ​ല്ല് ത​ക​ർ​ന്നു. തു​ട​യെ​ല്ലി​നും ത​ല​ക്കും പ​രി​ക്കു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ക​ണ്ണി​ൽ പൂ​ഴി​യെ​റി​ഞ്ഞ​താ​യും … Read more