ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല
തലശ്ശേരി: പഴയ വിദ്യാർഥികളും അധ്യാപകരും വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിരുകളില്ലാത്ത സന്തോഷം. ധർമടം ഗവ.ബ്രണ്ണൻ കോളജിലാണ് സമാഗമത്തിന് വേദിയൊരുങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് കോളജിൽ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും പരസ്പരം കണ്ട് വിശേഷങ്ങൾ പങ്കുവെച്ച് സുന്ദരമായ കാമ്പസ് ഓർമകൾ ഓർത്തെടുത്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് … Read more