കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍

എം.​ശ​ദാ​ദ് പാ​പ്പി​നി​ശ്ശേ​രി: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍ പു​തി​യ​ങ്ങാ​ടി ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക്ക് മു​ന്‍വ​ശം വെ​ച്ച് ക​ഞ്ചാ​വ് പൊ​തി​യു​മാ​യി മാ​ടാ​യി പു​തി​യ​ങ്ങാ​ടി കു​ണ്ടാ​യി ഇ​ട്ട​മ്മ​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ണ്ണ​ന്‍ ഹൗ​സി​ല്‍ ഷാ​ഹു​ല്‍ ഹ​മി​ദ് മ​ക​ന്‍ എം.​ ശ​ദാ​ദ് (29) പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍-​കോ​ള​ജ് പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രി​ക​രി​ച്ച് എ​ക്‌​സൈ​സ് ന​ട​ത്തി വ​രു​ന്ന പ​ട്രോ​ളി​ങ്ങി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​യ​ത്. മാ​ട്ടൂ​ല്‍, പു​തി​യ​ങ്ങാ​ടി, മു​ട്ടം, പ​ഴ​യ​ങ്ങാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി യു​വാ​ക്ക​ള്‍ക്ക് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍കു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ശ​ദാ​ദെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. പാ​പ്പി​നി​ശേ​രി അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. സ​ര്‍വ്വ​ജ്ഞ​നും … Read more

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് വ്യാഴാഴ്ച  അതതു ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.

തിളക്കമേറെ, മീരയുടെ എ പ്ലസിന്

തിളക്കമേറെ, മീരയുടെ എ പ്ലസിന്

മീ​രാ​കു​മാ​രി​ ശ്രീ​ക​ണ്ഠ​പു​രം: നാ​ടു​ക​ട​ന്നെ​ത്തി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ ഒ​രു പെ​ൺ​കൊ​ടി ഇ​വി​ടെ​യു​ണ്ട്. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഒ​രു രാ​ജ​സ്ഥാ​ന്‍കാ​രി. ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി മീ​രാ​കു​മാ​രി​യാ​ണ് ഈ ​നേ​ട്ട​ത്തി​നു​ട​മ. 1200ല്‍ 1196 ​മാ​ര്‍ക്കും ഈ ​മി​ടു​ക്കി സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​ര്‍ ജി​ല്ല​യി​ലെ രൂ​പ്‌​വാ​സ് താ​ലൂ​ക്കി​ല്‍പ്പെ​ട്ട പ​ച്ചാ​ന്ദ്ര നാ​ഗ​ല എ​ന്ന സ്ഥ​ല​ത്താ​ണ് മീ​രാ​കു​മാ​രി​യു​ടെ ജ​ന​നം. വേ​ദ്പ്ര​കാ​ശ്-​മി​ദ്‌​ലേ​ഷ് കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്. 2007ല്‍ ​മീ​രാ​കു​മാ​രി​ക്ക് ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് … Read more

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പ​യ്യ​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക​ക​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ രോ​ഗി​ക​ളും സ​ന്ദ​ർ​ശ​ക​രും ബു​ദ്ധി​മു​ട്ടി​ലാ​യി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഏ​ഴു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ, മു​ക​ൾ നി​ല​യി​ൽ​നി​ന്ന് താ​ഴ​ത്തെ നി​ല​വ​രെ റാ​മ്പ് വ​ഴി വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ എ​ല്ലാ നി​ല​യി​ലും വെ​ള്ള​മെ​ത്തി. ഒ.​പി വി​ഭാ​ഗം പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ കെ​ട്ടി​ട വ​രാ​ന്ത​യി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ഴു​തി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. … Read more

അ​പ​ക​ടാ​വ​സ്ഥ​യി​ൽ പാ​ലി​ശ്ശേ​രി​യി​ലെ പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ്; ഭീതിയോടെ 12 കു​ടും​ബ​ങ്ങ​ൾ

അ​പ​ക​ടാ​വ​സ്ഥ​യി​ൽ പാ​ലി​ശ്ശേ​രി​യി​ലെ പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ്; ഭീതിയോടെ 12 കു​ടും​ബ​ങ്ങ​ൾ

ത​ല​ശ്ശേ​രി പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് കാ​ടു​ക​യ​റി​യ നി​ല​യി​ൽ ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ പാ​ലി​ശ്ശേ​രി​യി​ലെ പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കാ​ല​വ​ർ​ഷം നേ​ര​ത്തെ എ​ത്തി​യ​തോ​ടെ ഭീ​തി​യി​ലാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ. ആ​ഞ്ഞു​വീ​ശു​ന്ന കാ​റ്റും തോ​രാ​മ​ഴ​യും ഇ​വി​ടെ​യു​ള്ള​വ​രു​ടെ ഉ​ള്ളു​ല​ക്കു​ക​യാ​ണ്. ഏ​ഴ് ബ്ലോ​ക്കു​ക​ളി​ലാ​യി 88 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. നി​ല​വി​ൽ ര​ണ്ട് സീ​നി​യേ​ഴ്സ് ബ്ലോ​ക്കു​ക​ളി​ലാ​യി 12 കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​പ​ക​ട​ഭീ​തി കാ​ര​ണം ഏ​തു​സ​മ​യ​ത്തും ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ഴു​മെ​ന്ന ആ​ശ​ങ്ക​യി​ൽ നാ​ല് ബ്ലോ​ക്കു​ക​ളി​ൽ​നി​ന്നും താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് ക്വാ​ർ​ട്ടേ​ഴ്സ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ത​ല​ശ്ശേ​രി സ​ബ് ഡി​വി​ഷ​ന്റെ … Read more

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിച്ചിൽ; ഒരു മരണം

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിച്ചിൽ; ഒരു മരണം

മാഹി: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. അഴിയൂരിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മണ്ണിനടിലാകുകയായിരുന്നു. ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം അനിഷയുടെ സഹോദരൻ രതീഷാണ് മരണപട്ടത്. പരിക്കേറ്റയാളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപിച്ചു. മാഹി -വടകര ഫയർ ഫോഴ്സിന്‍റെയും ചോമ്പാല പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്