താ​ലി​മാ​ല ത​ട്ടി​പ്പ​റി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​ർ​ക്ക് ത​ട​വും പി​ഴ​യും

താ​ലി​മാ​ല ത​ട്ടി​പ്പ​റി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​ർ​ക്ക് 
ത​ട​വും പി​ഴ​യും

മാ​ഹി: താ​ലി​മാ​ല ത​ട്ടി​യെ​ടു​ത്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ആ​ന​വാ​തു​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ചൈ​ത​ന്യ ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ഹീ​ര​യു​ടെ എ​ട്ട് പ​വ​നോ​ളം വ​രു​ന്ന താ​ലി​മാ​ല വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് വാ​തി​ൽ ബ​ല​മാ​യി ത​ള്ളി​ത്തുറ​ന്ന് ക​ഴു​ത്തി​ൽ​നി​ന്ന് ഊ​രി​യെ​ടു​ത്ത് ക​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ മു​ര​ളി (27), സെ​ൽ​വി (28) എ​ന്നി​വ​ർ​ക്കാ​ണ് ജ​ഡ്ജി ബി. ​റോ​സ്ലി​ൻ മൂ​ന്ന് മാ​സം ത​ട​വും 2,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. മേ​യ് മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​ഹി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. … Read more

ദേശീയപാതയിൽ പയ്യന്നൂരിനടുത്ത് 20 മീറ്ററോളം നീളത്തിൽ വിള്ളൽ

ദേശീയപാതയിൽ പയ്യന്നൂരിനടുത്ത് 20 മീറ്ററോളം നീളത്തിൽ വിള്ളൽ

വെള്ളൂരിൽ ദേശീയപാതയിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ പയ്യന്നൂർ: നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ പയ്യന്നൂർ വെള്ളൂരിൽ കോത്തായിമുക്കിനും പുതിയങ്കാവിനും സമീപം വിള്ളൽ രൂപപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 20 മീറ്ററോളം നീളത്തിലാണ് വിള്ളൽ. ഭൂനിരപ്പിൽനിന്ന് മീറ്ററുകളോളം മണ്ണിട്ടുയർത്തിയാണ് ഇവിടെ റോഡ് നിർമിച്ചത്. ടാറിങ് പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഒരുക്കിയ ഭാഗത്താണ് വിള്ളലുള്ളത്. ഇവിടെ, അട്ടിവെച്ച സ്പാനുകളുടെ ഭാരം താങ്ങാനാകാതെ സംരക്ഷണഭിത്തിയോട് ചേർന്ന് ടാറിങ് ഉൾപ്പെടെ കുഴിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്. ഇതോടെ റോഡിനുതാഴെയുള്ള സർവിസ് റോഡും സമീപത്തെ വീടുകളും അപകട ഭീഷണിയിലായി. … Read more

സെൻറർ സ്റ്റാൻറിൽ നിർത്തി സ്കൂട്ടർ സ്റ്റാർട്ടാക്കാൻ കിക്കർ അടിച്ചു; ഹെൽമെറ്റ് ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് മദ്രസ അധ്യാപകന് പൊലീസ് പിഴ

സെൻറർ സ്റ്റാൻറിൽ നിർത്തി സ്കൂട്ടർ സ്റ്റാർട്ടാക്കാൻ കിക്കർ അടിച്ചു; ഹെൽമെറ്റ് ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് മദ്രസ അധ്യാപകന് പൊലീസ് പിഴ

കോഴിക്കോട്: സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ ഇനി പൊലീസിന്‍റെ പിടി വീഴും. പിഴ ഈടാക്കാതിരിക്കാൻ വണ്ടി നിർത്തി സ്റ്റാർട്ടാക്കുന്ന സമയത്തും ഹെൽമറ്റ് ധരിച്ചാൽ മതി. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നാം തീയതി സുബൈർ നിസാമി പാനൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചത്. യാത്രാമധ്യേ സ്കൂട്ടർ ഓഫായി. നിരവധി തവണ ശ്രമിച്ചിട്ടും സ്കൂട്ടർ സ്റ്റാർട്ട് … Read more

വയോധിക മർദനമേറ്റ് മരിച്ച സംഭവം; ചെറുമകൻ റിമാൻഡിൽ

വയോധിക മർദനമേറ്റ് മരിച്ച സംഭവം; ചെറുമകൻ റിമാൻഡിൽ

പ​യ്യ​ന്നൂ​ർ: മ​ക​ളു​ടെ മ​ക​ന്റെ മ​ർ​ദ​ന​മേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് കൊ​ല​ക്കു​റ്റ​ത്തി​ന്. പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി സോ​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ണി​യ​റ വീ​ട്ടി​ൽ കാ​ർ​ത്യാ​യ​നി​യ​മ്മ (88)യാ​ണ് പേ​ര​മ​ക​ൻ റി​ജു (45) വി​ന്റെ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റി​ജു​വി​ന്റെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ 11ന് ​ഉ​ച്ച​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​രോ​ധ​ത്തി​ൽ മു​ത്ത​ശ്ശി​യെ റി​ജു ത​ട​ഞ്ഞു​വെ​ച്ച് കൈ​കൊ​ണ്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ത​ള്ളി നി​ല​ത്തി​ടു​ക​യും … Read more

മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച് ഡയാലിസിസ് സെന്റർ പൂട്ടിക്കാൻ നീക്കം; ആശങ്കയോടെ രോഗികൾ

മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച്  ഡയാലിസിസ് സെന്റർ പൂട്ടിക്കാൻ നീക്കം; ആശങ്കയോടെ രോഗികൾ

ക​രി​യാ​ട് കെ. ​അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ ഡ​യാ​ലി​സി​സ് സെ​ന്റ​ർ പാ​നൂ​ർ: മ​ലി​നീ​ക​ര​ണം ആ​രോ​പി​ച്ച് ക​രി​യാ​ട് പെ​യി​ന്‍ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് കെ​യ​ർ കെ. ​അ​ബൂ​ബ​ക്ക​ര്‍ മാ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ ത​ണ​ല്‍ അ​ഭ​യ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ പൂ​ട്ടി​ക്കാ​ന്‍ നീ​ക്കം. ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ൾ​ട്രാ ഫി​ൽ​ട്ട​റേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടും ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ​കേ​ന്ദ്രം നി​ല​നി​ർ​ത്താ​ൻ ക​രി​യാ​ട് സേ​വ് ഡ​യാ​ലി​സി​സ് സെ​ന്റ​ർ ഫോ​റം രൂ​പ​വ​ത്ക​രി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ഇ​വി​ടെ​നി​ന്ന് 36 വൃ​ക്ക രോ​ഗി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. 2020 … Read more

വീട് മകൾക്ക് എഴുതി നൽകിയ വയോധികയെ പേരക്കുട്ടി ആക്രമിച്ചു; ദാരുണാന്ത്യം

വീട് മകൾക്ക് എഴുതി നൽകിയ വയോധികയെ പേരക്കുട്ടി ആക്രമിച്ചു; ദാരുണാന്ത്യം

പയ്യന്നൂർ: പേരക്കുട്ടിയുടെ മർദനമേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടിൽ കാർത്ത്യായനി അമ്മ (88) യാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. മേയ് 11ന് ഉച്ചക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. സ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലക്ക് നൽകി. പിന്നീട് അവർ … Read more