യുവതിക്കു നേരെ അതിക്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ
മഹേഷ് ഹസ്ത പാനൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ ജോലിക്കാരനായ നേപ്പാൾ സ്വദേശിയെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ ജാപ്പയിൽ മഹേഷ് ഹസ്തയെ (36) ആണ് ഊട്ടി മുള്ളിഗൂറിൽ വെച്ച് പിടികൂടിയത്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നിൽദേശപ്രകാരം സബ് ഇൻസ്പെക്ടർ സജിത്ത്, എ.എസ്.ഐ പ്രശാന്ത്, സി.പി.ഒ ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘം ഊട്ടിയിലെത്തിയാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് പൊലീസ് വലയിലാക്കിയത്. ഏപ്രിൽ 28നാണ് കേസിനാസ്പദമായ … Read more