ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിൽ ഭീതി വിതച്ചു

ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിൽ ഭീതി വിതച്ചു

കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ ആ​ന​മ​തി​ൽ ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന ന​രി​ക്ക​ട​വി​ലെ​യും പാ​റ​ത്തോ​ടി​ലെ​യും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ​ത് അ​ഞ്ചു മ​ണി​ക്കൂ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് മോ​ഴ​യാ​ന തു​രു​ത്തി​ക്കാ​ട്ടി​ൽ സോ​ജ​ന്റെ കൃ​ഷി​യി​ട​ത്തോ​ടു ചേ​ർ​ന്ന ആ​ന​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കു​തി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് കൊ​ട്ടി​യൂ​ർ റേ​ഞ്ച് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി ആ​രം​ഭി​ച്ചു. കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​താ​യും ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും വാ​ഹ​ന​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങി അ​നൗ​ൺ​സ് ചെ​യ്ത​തി​നാ​ൽ ആ​രും പു​റ​ത്തി​റ​ങ്ങാ​തെ വീ​ട്ടി​ൽ ക​ഴി​ച്ചു​കൂ​ട്ടി. ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​റ​ത്തോ​ടി​ന് സ​മീ​പം വ​രെ എ​ത്തി​യ കാ​ട്ടാ​ന​യെ … Read more

കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

ശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. തടയാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികിൽ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ ശ്രുതിയെ (28) വെട്ടേറ്റ് ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം. കൊല്ലപ്പണിക്കാരനാണ് നിധീഷ്. വീടിനോട് ചേർന്ന ഷെഡിൽ ഇരുമ്പായുധങ്ങൾ നിർമിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം നിധീഷുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പണിശാലയിൽ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത് … Read more

എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത​

എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത​

സ​ഫ്രീ​ന ല​ത്തീ​ഫ് ഇ​ന്ത്യ​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും പ​താ​ക​യു​മാ​യി എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​ക്ക് മു​ക​ളി​ൽ ദോ​ഹ: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത ആ​രെ​ന്ന ചോ​ദ്യ​ത്തി​ന്​ സ്വ​ന്തം പേ​ര് ച​രി​ത്ര​പു​സ്​​ത​ക​ത്തി​ൽ കു​റി​ച്ച് ഉ​ത്ത​രം ന​ൽ​കി​ ക​ണ്ണൂ​ർ വേ​ങ്ങാ​ട്​ സ്വ​ദേ​ശി​ന സ​ഫ്രീ​ന ല​ത്തീ​ഫ്. 8848 മീ​റ്റ​ർ ഉ​യ​രെ, മ​ഞ്ഞു​ക​ണ​ങ്ങ​ളാ​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന എ​വ​റ​സ്​​റ്റി​നെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​പി​ടി ഇ​ന്ത്യ​ക്കാ​ർ ഇ​തി​ന​കം കാ​ൽ​ക്കീ​ഴി​ലാ​ക്കി​യെ​ങ്കി​ലും ആ ​ഉ​യ​ര​ത്തി​ന്​ മു​ക​ളി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യി ഖ​ത്ത​ർ പ്ര​വാ​സി​യാ​യ സ​ഫ്രീ​ന മാ​റി. ​ … Read more

കോളിത്തട്ട് ബാങ്ക് ലിക്വിഡേഷനിലേക്ക്; 30 ലക്ഷം നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടിയത് രണ്ടുലക്ഷം

കോളിത്തട്ട് ബാങ്ക് ലിക്വിഡേഷനിലേക്ക്; 30 ലക്ഷം നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടിയത് രണ്ടുലക്ഷം

ഇ​രി​ട്ടി: കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും കാ​ര​ണം ന​ഷ്ട​ത്തി​ലാ​യ കോ​ളി​ത്ത​ട്ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ലി​ക്വി​ഡേ​ഷ​നി​ലേ​ക്ക്. നി​ക്ഷേ​പ​ക​ന് കി​ട്ടി​യ​ത് നി​ക്ഷേ​പ തു​ക​യു​ടെ ഏ​ഴ് ശ​ത​മാ​നം മു​ത​ൽ പ​ത്ത് ശ​ത​മാ​നം വ​രെ മാ​ത്രം. അ​വ​ശേ​ഷി​ക്കു​ന്ന നി​ക്ഷേ​പ തു​ക ആ​ര് ന​ൽ​കു​മെ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് നി​ക്ഷേ​പ​ക​ർ. അ​ഡ്മി​നി​സ്‌​ട്രേ​റ്റു​ടെ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ച​തോ​ടെ കോ​ളി​ത്ത​ട്ട് ബാ​ങ്ക് പൂ​ർ​ണ​മാ​യും അ​നാ​ഥ​മാ​യി. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ക​ാലാ​വ​ധി​ക്ക് പി​ന്നാ​ലെ മൂ​ന്നം​ഗ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി​ക്ക് ഭ​ര​ണ ചു​മ​ത​ല കൈ​മാ​റാ​നു​ള്ള നീ​ക്ക​വും പ​രാ​ജ​യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ കാ​ലാ​വ​ധി നീ​ട്ടി​യാ​ലും ഈ ​ത​സ്തി​ക​യി​ൽ തു​ട​രാ​ൻ … Read more

മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ

മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ

അ​ഴി​ക്കോ​ട് വ​ൻ​കു​ള​ത്ത് വ​യ​ലി​ലെ മു​രി​ക്ക​ൻ ചേ​രി കേ​ളു നി​ർ​മി​ച്ച വ​ൻ കു​ളം പാ​പ്പി​നി​ശ്ശേ​രി: മു​രി​ക്ക​ൻ ചേ​രി കേ​ളു​വി​നെ ഓ​ർ​ക്കാ​ൻ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം ഒ​രു സ്മാ​ര​കം ഒ​രു​ങ്ങു​മ്പോ​ൾ അ​ഴി​ക്കോ​ട് വ​ൻ​കു​ള​ത്ത് വ​യ​ലി​ലെ വ​ൻ​കു​ള​ത്തി​നും അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ല​ഭി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തു​കാ​ർ. കാ​ര​ണം ച​റ​ക്ക​ൽ-​അ​റ​ക്ക​ൽ രാ​ജാ​ക്ക​ന്മാ​രു​ടെ ധീ​ര​നാ​യ പ​ട​നാ​യ​ക​നും മു​രി​ക്ക​ൻ ചേ​രി കേ​ളു​വി​ന്റെ ച​രി​ത്രം നി​ല​നി​ൽ​ക്കു​ന്ന ഏ​ക തെ​ളി​വാ​ണ് വ​ൻ​കു​ള​ത്ത് വ​യ​ലി​ലെ വ​ൻ കു​ളം. ചി​റ​ക്ക​ൽ രാ​ജാ​വു​മാ​യി പി​ണ​ങ്ങി​നി​ന്ന മു​രി​ക്ക​ൻ ചേ​രി കേ​ളു​വി​ന് രാ​ജാ​വി​നോ​ട് തോ​ന്നി​യ പ​ക​യി​ൽ ചി​റ​ക്ക​ൽ ചി​റ​യേ​ക്കാ​ളും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന … Read more

വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി

വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി

മു​രി​ക്ക​ഞ്ചേ​രി കേളു ശവകുടീരം പാ​പ്പി​നി​ശ്ശേ​രി: അ​റ​ക്ക​ൽ, ചി​റ​ക്ക​ൽ രാ​ജാ​ക്ക​ന്മാ​രു​ടെ പ​ട​നാ​യ​ക​നും ധീ​ര ദേ​ശാ​ഭി​മാ​നി​യു​മാ​യ മു​രി​ക്ക​ഞ്ചേ​രി കേ​ളു വെ​ടി​യേ​റ്റു വീ​ണ വ​ഴി​യ​മ്പ​ല​മെ​ന്ന പ​യ്യാ​മ്പ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നാ​യി സ്മാ​ര​കം ഒ​രു​ങ്ങു​ന്നു. പ​യ്യാ​മ്പ​ല​ത്ത് ന​ട​ന്ന ആ​ദ്യ സം​സ്കാ​രം മു​രി​ക്ക​ഞ്ചേ​രി കേ​ളു​വി​ന്റെ​താ​യി​രി​ക്കു​മെ​ന്നാ​ണ് ച​രി​ത്ര​കാ​ര​ൻ​മാ​ർ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. വീ​ര​നാ​യ​ക​ൻ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​യ്യാ​മ്പ​ല​ത്ത് ശ​വ​സം​സ്കാ​രം ന​ട​ത്തു​ന്ന​ത് പി​ൽ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ അ​ഭി​മാ​ന​മാ​യി​ക്ക​ണ്ടു. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം മു​രി​ക്ക​ഞ്ചേ​രി കേ​ളു​വി​ന് സ്മാ​ര​ക​മൊ​രു​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ര​ക​ഥ​ക​ൾ നാ​ട് ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്. കോ​ട്ട​കെ​ട്ടി​യ പ​ട​നാ​യ​ക​ൻ കേ​ളു​വി​നെ ചി​റ​ക്ക​ൽ രാ​ജാ​വ് ന​ന്നെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് അ​ഭ്യാ​സ​മു​റ​ക​ളും … Read more