കൊ​ടു​വ​ള്ളിക്ക് റെ​യി​ൽ​വേ മേ​ൽ​പാ​ലം; 20 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും

കൊ​ടു​വ​ള്ളിക്ക് റെ​യി​ൽ​വേ മേ​ൽ​പാ​ലം; 20 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും

കൊ​ടു​വ​ള്ളി റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ത​ല​ശ്ശേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​ടു​വ​ള്ളി റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​റ​ണാ​കു​ളം ഗെ​സ്റ്റ് ഹൗ​സി​ല്‍ യോ​ഗം ചേ​ർ​ന്നു. 20 ദി​വ​സ​ത്തി​നു​ള്ള പ​ണി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ 10 റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ല​ശ്ശേ​രി കൊ​ടു​വ​ള്ളി​യി​ലേ​ത്. കൊ​ടു​വ​ള്ളി റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്റെ നി​ര്‍മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളും … Read more

ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു

മുഴപ്പിലങ്ങാട് (കണ്ണൂർ) : ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശൻ (66) മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് മണിവരെ കൂടക്കടവ് കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിലും, തുടർന്ന് 11 മണിവരെ എളവനയിലെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. 2004 ഒക്ടോബർ 31ന് തലശ്ശേരിയിലെ മൊയ്തു പാലത്തിനടുത്ത് വെച്ചാണ് സുരേശൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുരേശൻ ദീർഘകാലമായി ചികിത്സയിലായിരുന്നു. കടക്കടവ് ബ്രാഞ്ച് … Read more

മോദി തളിപ്പറമ്പിലെത്തും? ദേശീയ സുരക്ഷാസേന മോക്ഡ്രിൽ നടത്തി; മുന്നൊരുക്കം തകൃതി

മോദി തളിപ്പറമ്പിലെത്തും? ദേശീയ സുരക്ഷാസേന  മോക്ഡ്രിൽ നടത്തി; മുന്നൊരുക്കം തകൃതി

തളിപ്പറമ്പ്: പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദർശിക്കുമെന്ന പ്രചാരണങ്ങൾക്കിടെ ദേശീയ സുരക്ഷാസേനയുടെ മോക്ഡ്രില്ലും സംസ്ഥാന സുരക്ഷാ മേധാവികളുടെ യോഗവും നടന്നു. പ്രധാനമന്ത്രിയുടെ രാജരാജേശ്വര ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായ സുരക്ഷ വിലയിരുത്തുന്നതിനായാണ് ഉന്നത പൊലീസ്, വിവിധ വകുപ്പ് മേധാവികളുടെ യോഗം നടന്നത്. ബുധനാഴ്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലായിരുന്നു യോഗം. കണ്ണൂർ റൂറൽ പൊലീസ് സൂപ്രണ്ട് അനൂജ് പലിവാൾ, രഹസ്യാന്വേഷണവിഭാഗം പൊലീസ് സൂപ്രണ്ട് സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിൽ ഉൾപ്പെടെയുള്ള പൊലീസ് ഓഫിസർമാരും ഫയർഫോഴ്‌സ്, … Read more

12കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വർഷം കഠിനതടവ്

12കാരിക്ക് നേരെ ലൈംഗികാതിക്രമം:  പ്രതിക്ക് 10 വർഷം കഠിനതടവ്

ത​ല​ശ്ശേ​രി: പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 12കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും. എ​ട​ക്കാ​ട് ദേ​ശ​ബ​ന്ധു വാ​യ​ന​ശാ​ല​ക്ക് സ​മീ​പം എ​രോ​ത്ത് ഇ​ല്ലം വീ​ട്ടി​ൽ എ​ൻ. ഗ​ണേ​ശ​നെ​യാ​ണ് (55) ത​ല​ശ്ശേ​രി അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി വി. ​ശ്രീ​ജ ശി​ക്ഷി​ച്ച​ത്. എ​ട​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യാ​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. 2022 ഡി​സം​ബ​ർ 16ന് ​വൈ​കീ​ട്ട് ഏ​ഴ​ര​ക്കാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി താ​മ​സി​ച്ചു​വ​രു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട … Read more

വാഴമലയിൽ വൻ തീപിടിത്തം

വാഴമലയിൽ വൻ തീപിടിത്തം

വാ​ഴ​മ​ല​യി​ൽ തീ ​പ​ട​ർ​ന്ന​പ്പോ​ൾ പാ​നൂ​ർ: വാ​ഴ​മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്ത​ത്തി​ലു​ണ്ടാ​യ ന​ശി​ച്ച​ത് 15 ഏ​ക്ക​ർ വ​ന​ഭൂ​മി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൃ​ഷി​ഭൂ​മി ഉ​ൾ​പ്പെ​ടെ 15 ഏ​ക്ക​റോ​ളം വ​ന​ഭൂ​മി​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പു​റ്റ​ത്താ​ങ്ക​ൽ അ​ല​ക്സാ​ണ്ട​ർ, പൊ​യി​ലൂ​ർ ച​മ​ത​ക്കാ​ട് മെ​ടേ​മ്മ​ൽ കൊ​റു​മ്പ​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ഇ​ഞ്ചി​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യി​ടം തീ​യി​ൽ ക​ത്തി​യ​മ​ർ​ന്നു. വാ​ഴ​മ​ല വി​മാ​ന പാ​റ​യു​ടെ താ​ഴ് വ​ര​യി​ലാ​ണ് സം​ഭ​വം. പാ​നൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന രാ​ത്രി ത​ന്നെ എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം പോ​കാ​ൻ സാ​ധി​ക്കാ​ത്ത ഇ​ട​മാ​യ​തി​നാ​ൽ … Read more

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

പിടിയിലായ പ്രതികൾ ച​ക്ക​ര​ക്ക​ല്ല്: എം.​ഡി.​എം.​എ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് (28) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. 6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം​.എയു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി​രി​ക്കു​ക​യാ​ണ്.�