Fri. Feb 21st, 2025

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

പിടിയിലായ പ്രതികൾ

ച​ക്ക​ര​ക്ക​ല്ല്: എം.​ഡി.​എം.​എ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് (28) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം​.എയു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി​രി​ക്കു​ക​യാ​ണ്.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!