ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

ശ്യാം​മോ​ഹ​ന്‍,   അ​ജി​ത്ത് പെ​രി​ക്ക​ല്ലൂ​ര്‍: 1.714 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റി​ൽ. കേ​ര​ള എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ യൂ​നി​റ്റ് അം​ഗ​ങ്ങ​ളും സു​ല്‍ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ടീ​മും സം​യു​ക്ത​മാ​യി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളാ- ക​ർ​ണാ​ട​ക അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​രി​ക്ക​ല്ലൂ​ര്‍ ഭാ​ഗ​ത്ത് ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല്‍പ​ള്ളി താ​ന്നി​ത്തെ​രു​വ് സ്വ​ദേ​ശി ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ശ്യാം ​മോ​ഹ​ന്‍ (22), പെ​രി​ക്ക​ല്ലൂ​ര്‍ മു​ക്കോ​ണ​ത്ത്‌ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ എം.​പി. അ​ജി​ത്ത് ( … Read more

വന്യജീവി ആക്രമണം:ആറളം ഫാമിൽ ഭീതിജനകം

വന്യജീവി ആക്രമണം:ആറളം ഫാമിൽ ഭീതിജനകം

ശാ​ന്തി​ഗി​രി-രാ​മ​ച്ചി ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ കേ​ള​കം: വ​ന്യ​ജീ​വി​ക​ളു​ടെ വി​ഹാ​രം തു​ട​രു​മ്പോ​ൾ ആ​റ​ളം ഫാ​മി​ൽ പ​ക​ലും രാ​ത്രി​യി​ലും യാ​ത്ര ഭീ​തി​ജ​ന​കം. പ​ക​ൽ സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​പോ​ലും ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ​ഹ​ച​ര്യ​മാ​ണ്. ടാ​പ്പി​ങ്ങി​ന് എ​ത്തി​യ തൊ​ഴി​ലാ​ളി​യും മ​ക​നു​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പേ​രാ​വൂ​ർ കേ​ള​കം ഭാ​ഗ​ത്തു​നി​ന്നും എ​ളു​പ്പ​ത്തി​ൽ കീ​ഴ്പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന വ​ഴി ആ​യ​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് ഫാ​മി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​ത്. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ ഇ​തു​വ​ഴി … Read more

ആർ.എസ്.എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സി.പി.എം മാറി -കെ.എം. ഷാജി

ആർ.എസ്.എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സി.പി.എം മാറി -കെ.എം. ഷാജി

കണ്ണാടിപ്പറമ്പ് ഏരിയ മുസ്‌ലിം ലീഗ് സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്‌ഘാടനം ചെയ്യുന്നു കണ്ണാടിപ്പറമ്പ്: ആർ.എസ്.എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സി.പി.എം മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കണ്ണാടിപ്പറമ്പിൽ സംഘടിപ്പിച്ച ഏരിയ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഴിമതികൾ ഡെമോക്ലസിന്‍റെ വാളുപോലെ നിൽക്കുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ ആർ.എസ്.എസുമായി സന്ധിയാവുകയാണ്. പിണറായി വിജയനെയും ആർ.എസ്.എസിനെയും തൃപ്തിപ്പെടുത്താൻ ചില സി.പി.എം നേതാക്കൾ പച്ചക്ക് വർഗീയത പടച്ചുവിടുന്നത് കേരളത്തിന്റെ … Read more

ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ

അ​റ​സ്റ്റി​ലാ​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സു​നി​ൽ ജോ​സി​നെ ആ​റ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഇ​രി​ട്ടി: വി​വി​ധ ഇ​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് അ​വി​ടെ​യു​ള്ള ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി മു​ങ്ങു​ന്ന​യാ​ളെ ആ​റ​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട മു​ട്ട​ത്ത് ഹൗ​സി​ൽ സു​നി​ൽ ജോ​സ് (53) ആ​ണ് ആ​റ​ളം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ചെ​ടി​ക്കു​ളം സ്വ​ദേ​ശി​ക്ക് യു.​കെ​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2,60,000 വാ​ങ്ങി​ച്ച് ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ ആ​റ​ളം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ര​ട്ടി, … Read more

സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ​ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്​പെൻഡ് ചെയ്യും

സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിയുടെ മരണം: കാരണം ​ബ്രേക്ക് നഷ്ടപ്പെട്ടതല്ല, ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്​പെൻഡ് ചെയ്യും

കണ്ണൂര്‍: ശ്രീകണ്ഠപുരം വളക്കൈയിൽ ഒരുകുട്ടിയുടെ മരണത്തിനിടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്‍.ടി.ഒക്ക് നൽകി. ബസിന്‍റെ ബ്രേക്ക്‌ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.� മെഡിക്കൽ പരിശോധന … Read more

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും നില ഗുരുതരമല്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്‌ഫോടക വസ്തുവാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനു മുന്‍പും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക … Read more