മൂന്നര വയസുകാരന് തെരുവ് നായുടെ കടിയേറ്റു; ആക്രമണത്തിന് ഇരയായത് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ

മൂന്നര വയസുകാരന് തെരുവ് നായുടെ കടിയേറ്റു; ആക്രമണത്തിന് ഇരയായത് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ

എടക്കാട് (കണ്ണൂർ): എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപത്തെ അംഗൻവാടി വിദ്യാർഥിക്കുനേരെ തെരുവുനായുടെ ആക്രമണം. അഷിത്-പ്രവിഷ ദമ്പതികളുടെ മകൻ വിഹാൻ (മൂന്നര വയസ്) ആണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 10മണിക്കാണ് സംഭവം. അങ്കണവാടിയിലേക്ക് പോകുകയായിരുന്നു. കടിയേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയുടെ പരിസരത്ത് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത് കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. കണ്ണൂർ കോർപറേഷൻ പരിധിയിൽ എടക്കാട്, നടാൽ, ഏഴര, മുനമ്പ്, കുറ്റിക്കകം, തോട്ടട എന്നീ പ്രദേശങ്ങിൽ തെരുവു നായ് ശല്യവും ആക്രമണവും … Read more

കണ്ണൂർ കാക്കയങ്ങാട്ട് പന്നിക്കെണിയിൽ പുലി കുടുങ്ങി

കണ്ണൂർ കാക്കയങ്ങാട്ട് പന്നിക്കെണിയിൽ പുലി കുടുങ്ങി

കാക്കയങ്ങാട്ട് ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കെണിയിൽ കുടുങ്ങിയ പുലി ഇരിട്ടി (കണ്ണൂർ): മലയോര മേഖലയായ കാക്കയങ്ങാട്ട് പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയത് പുലി. തിങ്കളാഴ്ച രാവിലെ ആറോടെ പി.കെ. പ്രകാശന്റെയും സഹോദരി ശ്രീജയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ടാപ്പിങ് തൊഴിലാളിയായ പ്രകാശൻ ടാപ്പിങ് കഴിഞ്ഞ് തോട്ടത്തിൽ പച്ചക്കറി ശേഖരിക്കാൻ വളർത്തുപട്ടിയെയും കൂട്ടി പോകുന്നതിനിടെയാണ് പുലിയുടെ മുരളൽ ശബ്ദം കേട്ടത്. ഭയന്നോടിയ പ്രകാശൻ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുയായിരുന്നു. ഡിവൈ.എസ്.പി കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ പൊലീസും … Read more

പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിലാണ് തെറ്റ് -ന്യായീകരിച്ച് എം.വി. ജയരാജൻ

പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിലാണ് തെറ്റ് -ന്യായീകരിച്ച് എം.വി. ജയരാജൻ

കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ സ്വീകരിക്കാനും കാണാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ പോയതിനെ ന്യായീകരിച്ച് പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജൻ തടവുകാരെ കാണാൻ പോയതിൽ പ്രശ്നമൊന്നും ഇല്ലെന്നും കാണാൻ പോയില്ലെങ്കിലാണ് തെറ്റെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘പി. ജയരാജൻ ജയിൽ ഉപദേശക സമിതി അംഗമാണ്. ജയിലിൽ പോയി തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ്. സെഷൻസ് ജഡ്ജ് … Read more

‘ധീരസഖാവേ ലാൽസലാം, മുന്നോട്ടിനിയും മുന്നോട്ട്…’: പെരിയ ഇരട്ടക്കൊല കുറ്റവാളികൾക്ക് ജയിലിൽ സി.പി.എം പ്രവർത്തകരുടെ വൻ സ്വീകരണം

‘ധീരസഖാവേ ലാൽസലാം, മുന്നോട്ടിനിയും മുന്നോട്ട്...’: പെരിയ ഇരട്ടക്കൊല കുറ്റവാളികൾക്ക് ജയിലിൽ സി.പി.എം പ്രവർത്തകരുടെ വൻ സ്വീകരണം

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുമ്പോൾ മുദ്രാവാക്യം മുഴക്കി സ്വീകരിക്കുന്ന പാർട്ടി പ്രവർത്തകർ കണ്ണൂർ: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകരായ കുറ്റവാളികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി പ്രവർത്തകരുടെ വൻസ്വീകരണം. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ഒമ്പതുപേരെയാണ് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. വിയ്യൂർ ജയിലിൽനിന്നാണ് ഇവരുടെ അപേക്ഷ പരിഗണിച്ച് കണ്ണൂരിലേക്ക് മാറ്റിയത്. ‘‘ധീരസഖാവേ ലാൽസലാം, പിന്നോട്ടില്ല … Read more

ഷഹാന ഏഴാം നിലയിൽനിന്ന് വീണത് ഫോൺ ചെയ്യുന്നതിനിടെ; മാനസികമായി തകർന്ന് സംഭവത്തിന് ദൃക്സാക്ഷികളായ സഹപാഠികൾ

ഷഹാന ഏഴാം നിലയിൽനിന്ന് വീണത് ഫോൺ ചെയ്യുന്നതിനിടെ; മാനസികമായി തകർന്ന് സംഭവത്തിന് ദൃക്സാക്ഷികളായ സഹപാഠികൾ

കുന്നുകര (അങ്കമാലി): ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റലിന്‍റെ ഏഴാം നിലയിലെ കൈവരിയിൽനിന്ന് വീണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഹോസ്റ്റലിൽ പരിശോധന നടത്തി. കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് മഞ്ഞപ്പാറ റോഡിൽ നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാനയാണ് (21) മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ഹോസ്റ്റലിലെ അഞ്ചാം നിലയിലായിരുന്നു ഷഹാനയുടെ മുറി. സഹപാഠികൾക്കൊപ്പമാണ്​ … Read more

എ.​ഡി.​എം ന​വീ​ൻ​ബാ​ബു കേ​സിൽ സി.ബി.ഐ വരുമോ?; സി.പി.എമ്മിന് നെഞ്ചിടിപ്പ്

എ.​ഡി.​എം ന​വീ​ൻ​ബാ​ബു കേ​സിൽ സി.ബി.ഐ വരുമോ?; സി.പി.എമ്മിന് നെഞ്ചിടിപ്പ്

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ട്ട സി.​ബി.​ഐ കോ​ട​തി വി​ധി​യു​ടെ ഞെ​ട്ട​ൽ മാ​റും മു​മ്പേ, എ.​ഡി.​എം ന​വീ​ൻ​ബാ​ബു കേ​സ് സി.​ബി.​ഐ​ക്ക് വി​ടു​ന്ന കാ​ര്യ​ത്തി​ലെ ​ഹൈ​കോ​ട​തി വി​ധി സി.​പി.​എ​മ്മി​ന് നി​ർ​ണാ​യ​ക​മാ​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ക. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തു​ക​യും പാ​ർ​ട്ടി ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്ത് കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്ന​തി​ൽ നേ​തൃ​ത്വം അ​സ്വ​സ്ഥ​രാ​ണ്. കൊ​ല​ക​ളി​ലൊ​ന്നും പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പ്ര​തി​ക​ളു​ടെ പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ളും നി​യ​മ​യു​ദ്ധം ന​ട​ത്തു​ന്ന​ത് ആ​രെ​ന്ന​തും … Read more