Sun. Nov 24th, 2024

editor

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

മട്ടന്നൂർ: കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ ഇളനീർ സംഘത്തോടൊപ്പം യാത്ര തിരിച്ച വിദ്യാർഥി വഴിമധ്യേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ…

മാലിന്യമുക്ത നഗരം; തലശ്ശേരിയിൽ നാളെ പ്രവൃത്തികളുടെ ജനകീയ വിലയിരുത്തൽ

ത​ല​ശ്ശേ​രി: ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ വി​ല​യി​രു​ത്ത​ലി​ന് വി​ധേ​യ​മാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ഹ​രി​ത​സ​ഭ എ​ന്ന പേ​രി​ലാ​ണ്…

താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും

ഇ​ര​ട്ടി: കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി…

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ…

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള 9270 പേ​രി​ൽ നി​ന്നാ​ണ്…

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള…

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കേളകം (കണ്ണൂർ): ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയമകൻ നെബിൻ ജോസ് (ആറ്) എന്നിവരാണ്…

ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒന്നാം പ്രതിക്ക് 12 വർഷം തടവ്, 1.25 ലക്ഷം പിഴ

ത​ല​ശ്ശേ​രി: ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം…

error: Content is protected !!