കണ്ണൂർ ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

കണ്ണൂർ 
ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

ശ്രീ​ക​ണ്ഠ​പു​രം: ഓ​ണ​മാ​യി​ട്ടും സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ കാ​ലി ത​ന്നെ. ഇ​പ്പോ​ഴും ദി​നം പ്ര​തി സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ക​യും നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ഓ​ണവി​പ​ണി​യി​ല്‍ വി​ല വ​ര്‍ധ​ന​വ് പി​ടി​ച്ചു​നി​ര്‍ത്താ​ന്‍ ഓ​ണ​ച്ച​ന്ത​യ​ട​ക്കം ന​ട​ത്താ​റു​ള്ള സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഇ​ത്ത​വ​ണ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ല​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം കാ​ലി​യാ​യ സ​പ്ലൈ​ക്കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ … Read more

വ്യാജ അക്കൗണ്ടുമായി 1.5 കോടി രൂപ തട്ടിയെന്ന കേസ്: സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

വ്യാജ അക്കൗണ്ടുമായി 1.5 കോടി രൂപ തട്ടിയെന്ന കേസ്: സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

ഇരിട്ടി: യു.ഡി.എഫ് ഭരിക്കുന്ന അയ്യൻകുന്ന് വനിത കോഓപറേറ്റിവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചു 1.5 കോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്.എച്ച്‌.ഒ കെ.ജെ. വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതി ഇവരെ റിമാൻഡ് ചെയ്‌തു. രണ്ടു പരാതികളിലാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 50,000 രൂപ സഹകരണ സംഘത്തിൽനിന്ന് വായ്‌പയെടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര … Read more

ഏച്ചൂരിനുസമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കവർന്നു

ഏച്ചൂരിനുസമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കവർന്നു

ച​ക്ക​ര​ക്ക​ല്ല്: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ അ​ക്ര​മി​സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി 9 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​ക്ക് സ​മീ​പം ത​വ​ക്ക​ൽ വീ​ട്ടി​ൽ റ​ഫീ​ക്കി​നെ​യാ​ണ് (44) ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 5 മ​ണി​യോ​ടെ ക​മാ​ൽ പീ​ടി​ക​യി​ൽ ബ​സ് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കാ​റി​ലെ​ത്തി​യ മാ​സ്ക് ധ​രി​ച്ച് സം​ഘം റ​ഫീ​ഖി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ബാ​ഗും പ​ണ​വും ത​ട്ടി​യെ​ടു​ത്ത് കാ​പ്പാ​ടി​ന് സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. … Read more

മരശിഖരത്തിൽ വാനിടിച്ച് ക്ലീനർക്ക് പരിക്ക്

മരശിഖരത്തിൽ വാനിടിച്ച് ക്ലീനർക്ക് പരിക്ക്

ത​ല​ശ്ശേ​രി: ടി.​സി മു​ക്കി​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് മ​ര​ത്തി​ന്റെ ശി​ഖ​രം ത​ട്ടി വാ​ഹ​ന​ത്തി​ലെ ക്ലീ​ന​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള റോ​ഡാ​ണി​ത്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ത്യ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​റു​ണ്ട്. ഇ​സ്‍ലാ​മി​ക് സെ​ന്റ​റി​നോ​ടു​ചേ​ർ​ന്നാ​ണ് റോ​ഡി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​കും വി​ധം ത​ള്ളി​നി​ൽ​ക്കു​ന്ന മ​ര​മു​ള്ള​ത്. ഇ​വി​ടെ പ​ള്ളി​യു​മു​ള്ള​തി​നാ​ൽ നമ​സ്കാ​ര​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കും റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മ​രം സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ല. … Read more

മാഹി ഇൻഡോർ സ്റ്റേഡിയം; പരിപാലിക്കാൻ ആളില്ലാതെ തകർച്ചയിലേക്ക്

മാഹി ഇൻഡോർ സ്റ്റേഡിയം;  പരിപാലിക്കാൻ ആളില്ലാതെ തകർച്ചയിലേക്ക്

മാ​ഹി: മാ​ഹി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം കെ​ട്ടി​ടം കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ദു:​ഖ​ത്തോ​ടൊ​പ്പം ഭീ​ഷ​ണി​യു​മാ​കു​ന്നു. സ്റ്റേ​ഡി​യ​ത്തി​ന്റെ ഉ​ൾ​ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​തു​ട​ങ്ങി​യ​താ​ണ് കാ​ര​ണം.ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​മ്പോ​ഴേ​ക്ക് പൂ​ർ​ണ ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് സ്റ്റേ​ഡി​യം. 12.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 2012 ൽ ​നി​ർ​മി​ച്ച സ്റ്റേ​ഡി​യം 2015 ൽ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി. ഒ​രു വോ​ളി ബാ​ൾ/ ബാ​സ്ക​റ്റ് ബാ​ൾ കോ​ർ​ട്ട്, നാ​ല് ഷ​ട്ടി​ൽ കോ​ർ​ട്ടു​ക​ൾ, മൂ​ന്ന് ടേ​ബ്​ൾ ടെ​ന്നി​സ് കോ​ർ​ട്ടു​ക​ൾ, 750 പേ​ർ​ക്കു​ള്ള ഗാ​ല​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. 250 വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം … Read more

വിവാദങ്ങൾക്കിടെ കൊയ്യം റോഡിൽ കുഴിയടക്കൽ

വിവാദങ്ങൾക്കിടെ കൊയ്യം റോഡിൽ കുഴിയടക്കൽ

ശ്രീ​ക​ണ്ഠ​പു​രം: പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ദു​രി​ത​യാ​ത്ര പ​തി​വാ​യ കൊ​യ്യം ടൗ​ൺ റോ​ഡി​ൽ ഒ​ടു​വി​ൽ കു​ഴി​യ​ട​ക്ക​ൽ ന​ട​ത്തി. റോ​ഡി​ലെ ദു​രി​ത യാ​ത്ര സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത വ​രു​ക​യും നാ​ടൊ​ന്നാ​കെ വീ​ണ്ടും സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​രാ​റു​കാ​ർ ബു​ധ​നാ​ഴ്ച കൊ​യ്യ​ത്ത് ജെ.​സി.​ബി ഇ​റ​ക്കി കു​ഴി​യ​ട​ക്ക​ൽ ന​ട​ത്തി താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. ഇ​നി​യും മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ദു​രി​ത​ത്തി​ന് താ​ത്ക്കാ​ലി​ക ആ​ശ്വാ​സ​മാ​കും. മ​ഴ നി​ൽ​ക്കു​ന്ന​തോ​ടെ കൊ​യ്യം ടൗ​ൺ ഭാ​ഗ​ത്തും മ​യ്യി​ൽ വേ​ളം ഭാ​ഗ​ത്തും മെ​ക്കാ​ഡം ടാ​റി​ങ്​ ന​ട​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പ​ണി … Read more