പച്ചക്കറി മാലിന്യം തള്ളി; 10,000 രൂപ പിഴ
ഇരിട്ടി: അന്തർ സംസ്ഥാന പാതയിൽ പച്ചക്കറി മാലിന്യം തള്ളിയവരെ പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യം കുഴിച്ചു മൂടുന്നതിനുള്ള 2000 രൂപയും ഉടമസ്ഥൻ നൽകി. പായം പഞ്ചായത്ത് പരിധിയിൽ കിളിയന്തറ വളവുപാറയിലാണ് അഞ്ച് ചാക്ക് പച്ചക്കറി മാലിന്യം തള്ളിയത്. പഞ്ചായത്ത് വാർഡ് അംഗം അനിൽ, എം. കൃഷ്ണൻ, പ്രദേശവാസി സന്തോഷ് പനക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് കിട്ടിയ ബില്ലിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പിൽ മുരുകൻ എന്നയാളുടെ പേരിലുള്ള ആർ.എ വെജിറ്റബിൾസിൽ നിന്നുള്ള … Read more