എം.ഡി.എം.എയുമായി പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റിൽ
ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പഴയങ്ങാടി നെരുവമ്പ്രം സ്വദേശികളായ മൂന്ന് യുവാക്കളെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തില്‍ പിടികൂടി. നെരുവമ്പ്രം സ്വദേശികളായ എം.പി. ഷംസീര്‍ (29), എ.ടി. ജസീല്‍ (26), കെ.വി. അജ്മല്‍ (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.ഇ വരില്‍നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 കെ 2746 കാറും മൂന്ന് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഷംസീറും അജ്മലും ഗള്‍ഫുകാരാണ്. ഷംസീര്‍ മൂന്നുമാസം മുമ്പാണ് … Read more