ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സഹപാഠികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. ഗൗഷിക് ദേവ് കയത്തിൽ മുങ്ങിപോകുകയായിരുന്നു. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് … Read more

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് … Read more

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നുമാണ് സൂചന. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് … Read more

ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ഒന്നരക്കോടിയോളം അപഹരിച്ച്  ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം) അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയതായി പരാതി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബൂദബി പൊലീസിൽ പരാതി നൽകിയത്. ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ … Read more

അനുമതിയില്ലാതെ തൊഴിലുറപ്പ് പദ്ധതി; ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി

അനുമതിയില്ലാതെ തൊഴിലുറപ്പ് പദ്ധതി; ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ലി​ന്റെ പ​ണി​ക്കൂ​ലി പി​ഴ പ​ലി​ശ​യ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​ക​ണ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ടു. പാ​യം പ​ഞ്ചാ​യ​ത്തി​ന്റെ പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ പാ​യം പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ തൊ​ഴി​ലു​റ​പ്പു​പ​ണി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും. പ​ണി​യു​ടെ കൂ​ലി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും ഈ​ടാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ട ഓം​ബു​ഡ്‌​സ്‌​മാ​ൻ കെ.​എം. രാ​മ​കൃ​ഷ്ണ​ന്റെ ഉ​ത്ത​ര​വി​നെ​തി​രെ ആ​രോ​പ​ണ വി​ധേ​യ​രാ​യ പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ അ​പ്പീ​ൽ … Read more

തോടുകളും പുഴകളും വരണ്ടു; കുടിവെള്ളത്തിന് നെട്ടോട്ടം

തോടുകളും പുഴകളും വരണ്ടു; കുടിവെള്ളത്തിന് നെട്ടോട്ടം

കേ​ള​കം: മ​ല​യോ​ര​ത്ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​വു​ന്ന​തി​ന്റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ആ​റ​ള​ത്തെ ക​ക്കു​വ പു​ഴ​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ആ​റ​ളം വ​ന​ത്തി​ൽ നി​ന്ന്‌ ഉ​ദ്‌​ഭ​വി​ച്ച് ആ​റ​ളം ഫാ​മി​നെ​യും സ​മീ​പ ഗ്രാ​മ​ങ്ങ​ളെ​യും ജ​ലസ​മൃ​ദ്ധ​മാ​ക്കി ബാ​വ​ലി പു​ഴ വ​ഴി വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന ഈ ​പു​ഴ​യി​ൽ ഇ​പ്പോ​ൾ ചെ​റി​യ ചെ​റി​യ കു​ഴി​ക​ളി​ൽ കാ​ൽ​പാ​ദം ന​ന​ക്കാ​നു​ള്ള വെ​ള്ളം മാ​ത്രം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ചാ​ലു​ക​ൾ പോ​ലെ ഒ​ഴു​കി​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​സ്ഥി​തി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന പു​ഴ​ക​ളി​ലെ​ല്ലാം നീ​രൊ​ഴു​ക്ക് നേ​ർ​ത്തു. ക​ക്കു​വ പു​ഴ വ​റ്റി​യ​തോ​ടെ ആ​ദി​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന … Read more