ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് കൂ​ടു​ത​ൽ ക​ട​മ്പ​ക​ൾ

ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് കൂ​ടു​ത​ൽ ക​ട​മ്പ​ക​ൾ

ക​ണ്ണൂ​ര്‍: ഡ്രൈ​വി​ങ് പ​രി​ഷ്‍ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾ. മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് പ​രി​ഷ്‍കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന പ​രാ​തി ലൈ​സ​ൻ​സ് എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കും ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾ​ക്കു​മു​ണ്ട്. മേ​യ് ഒ​ന്നു മു​ത​ൽ ഡ്രൈ​വി​ങ് പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​രാ​ൻ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​രു എം.​വി.​ഐ​ക്ക് കീ​ഴി​ൽ ഒ​രു​ദി​വ​സം പ​ര​മാ​വ​ധി 30 പേ​രെ മാ​ത്രം ഡ്രൈ​വി​ങ് ടെ​സ്റ്റി​ന് അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. ഇ​ത് ലൈ​സ​ൻ​സ് ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ക്കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ … Read more

ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ത​ല​ശ്ശേ​രി: വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഷാ​ഫി പ​റ​മ്പി​ലി​ന് ത​ല​ശ്ശേ​രി​യി​ൽ ഊഷ്മള സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ്റ്റേ​ഡി​യം കോ​ര്‍ണ​റി​ല്‍നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ചേ​ർ​ന്ന് ബാ​ൻ​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലൂ​ടെ ആ​ന​യി​ച്ചു. പ്ര​ക​ട​നം കാ​ണാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും കൂ​ടി​നി​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. യു.​ഡി.​എ​ഫ് ത​ല​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെയ്തു. ഇ​ന്ത്യ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ ചേ​രി വി​ജ​യി​ക്ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. … Read more

മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പ്രവർത്തിക്കാതായി

മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പ്രവർത്തിക്കാതായി

മാഹി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മുതലാണ് മഞ്ഞ ലൈറ്റ് മാത്രം തെളിയുന്നത്. 45 മീറ്റർ വീതിയിലുള്ള പാതയിൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല. മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് പോകുന്ന ബൈപാസ് ക്രോസ് ചെയ്താണ് താഴെ ചൊക്ലിയിൽ നിന്ന് മാഹിപ്പാലത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. വെള്ളിയാഴ്ച രാവിലെ കെൽട്രോണിൽ നിന്നുള്ള എഞ്ചിനീയർമാരെത്തി സിഗ്നൽ സമയം കൂട്ടിവെച്ചിരുന്നു. പള്ളൂർ പൊലിസ് എത്തി … Read more

കെ. സുധാകരന് കലാലയങ്ങളിൽ ആ​വേ​ശ സ്വീകരണം

കെ. സുധാകരന് കലാലയങ്ങളിൽ ആ​വേ​ശ സ്വീകരണം

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യാ​യ പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ യു​വ​ത്വ​ത്തി​ന്റെ സ്പ​ന്ദ​നം തൊ​ട്ട​റി​ഞ്ഞ് ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര്യ​ട​നം. ആ​വേ​ശ​ത്തോ​ടെ​യാ​ണ് കെ. ​സു​ധാ​ക​ര​നെ വി​ദ്യാ​ർ​ഥി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഉ​ളി​യി​ല്‍ ഐ​ഡി​യ​ല്‍ അ​റ​ബി​ക് കോ​ള​ജ്, സു​ന്നി മ​ജ്‍ലി​സ് ഉ​ളി​യി​ല്‍, ഇ​രി​ട്ടി എം.​ജി, എം.​ജി ഐ.​ടി.​ഐ, പ്ര​ഗ​തി കോ​ള​ജ് ഇ​രി​ട്ടി, കു​ന്നോ​ത്ത് ഐ.​എ​ച്ച്.​ആ​ര്‍.​ഡി, ഡോ​ണ്‍ബോ​സ്‌​കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ്, വീ​ര്‍പ്പാ​ട് എ​സ്.​എ​ന്‍ കോ​ള​ജ്, എ​ട​ത്തൊ​ട്ടി ഡി ​പോ​ള്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​മു​ള്ള കെ. … Read more

ഏ​രു​വേ​ശ്ശി ക​ള്ള​വോ​ട്ട് കേ​സ് 66ാം ത​വ​ണ​യും മാ​റ്റി​

ഏ​രു​വേ​ശ്ശി ക​ള്ള​വോ​ട്ട് കേ​സ് 66ാം ത​വ​ണ​യും മാ​റ്റി​

ശ്രീ​ക​ണ്ഠ​പു​രം: പ്ര​മാ​ദ​മാ​യ ഏ​രു​വേ​ശ്ശി​യി​ലെ ക​ള്ള​വോ​ട്ട് കേ​സ് വീ​ണ്ടും മാ​റ്റി​വെ​ച്ചു. വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന കേ​സാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി ഈ ​മാ​സം 20ലേ​ക്ക് വീ​ണ്ടും മാ​റ്റി​യ​ത്. അ​ടു​ത്ത മാ​സം 10 വ​ർ​ഷം തി​ക​യു​ന്ന കേ​സ് ഇ​തോ​ടെ 66ാം ത​വ​ണ​യാ​ണ് മാ​റ്റു​ന്ന​ത്. 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ പി.​കെ. ശ്രീ​മ​തി​യും കെ. ​സു​ധാ​ക​ര​നും മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​രു​വേ​ശ്ശി കെ.​കെ.​എ​ൻ.​എം.​എ.​യു.​പി സ്‌​കൂ​ളി​ലെ 109ാം ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തു​വെ​ന്ന​താ​ണ് കേ​സ്. ഏ​രു​വേ​ശ്ശി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി​യാ​ണ് കേ​സ് കൊ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ കു​ടി​യാ​ന്മ​ല … Read more

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

കണ്ണൂർ: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനൊടുക്കിയ മാർഗംകളി വിധികർത്താവും നൃത്താധ്യാപകനുമായ ഷാജി പൂത്തട്ടക്ക് നാടിന്റെയും ശിഷ്യരുടെയും യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സഹപ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മേയർ മുസ്‍ലിഹ് മഠത്തിൽ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. 10.30ഓടെ പയ്യാമ്പലത്ത് സംസ്കരിച്ചു. കലോത്സവത്തിലെ കോഴ ആരോപണത്തെ … Read more