പൊളിച്ചിട്ടും തീരാതെ കടലിൽ കുടുങ്ങിയ മാലി കപ്പൽ
ധർമടം കടലിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ തലശ്ശേരി: ധർമടം കടലിൽ മൺതിട്ടയിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ ആറ് വർഷമായിട്ടും പൂർണമായും പൊളിച്ചു മാറ്റാനായില്ല. സാങ്കേതിക വിദഗ്ധരും ഖലാസികളും കിണഞ്ഞു ശ്രമിച്ചിട്ടും കപ്പൽ അസ്ഥിപഞ്ജരമായി കടലിൽ തന്നെ നിലകൊളളുകയാണ്. തൂത്തുക്കുടിക്കാരൻ സംരംഭകൻ മാലിദ്വീപിൽ നിന്നും ഏറ്റെടുത്ത് പൊളിക്കാനായി ടഗ്ഗിൽ കോർത്ത് വടംകെട്ടി കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടയിൽ പുറംകടലിൽ വടംപൊട്ടി നിയന്ത്രണം വിട്ടാണ് കപ്പൽ ധർമടം വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് എത്തിയത്. 2019 ആഗസ്റ്റ് എട്ടിന് രാവിലെയായിരുന്നു സംഭവം. അന്ന് മുതൽ … Read more