മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ
ശ്രീകണ്ഠപുരം: ജില്ലയിലെ മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനിയെ മണിക്കൂറുകള്‍ നീണ്ട സാഹസിക നീക്കത്തിലൂടെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പ് മുറിയന്‍ ഷബീറിനെയാണ് (42) തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന് കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 10 വരെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2.30ഓടെ ഷബീറിന്റെ വീടിന് മുന്നിലെത്തിയ പൊലീസ് ഗേറ്റ് തുറക്കാൻ … Read more