ദേശീയ ഹോക്കി മത്സരം: കേരള ടീമിനെ എം. നിഷാന്ത് നയിക്കും
തലശ്ശേരി: ചെന്നൈയില്‍ നവംബര്‍ നാലു മുതല്‍ 16വരെ നടക്കുന്ന ഹോക്കി ഇന്ത്യ സീനിയര്‍ മെന്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ 18 അംഗ കേരള ഹോക്കി ടീമിനെ പാതിരിയാട് സ്വദേശി എം. നിഷാന്ത് നയിക്കും. കെ.യു. അക്ഷയ്, എന്‍.എസ്. അരുണ്‍ എന്നിവര്‍ ഗോള്‍ കീപ്പര്‍മാരാകും. ജി.ബി. ശ്രീദേവ്, എം.കെ. നാഫിഹ്, എസ്. മുഹമ്മദ് ഇജാസ്, കെ. ശ്രിജില്‍, സി.കെ. അന്‍ഷാദ്, കെ. മുഹമ്മദ് സിയാസ്, പി. പ്രേംകുമാര്‍, കെ.കെ. ഷുഹൈബ് അക്സര്‍, പ്രജ്വല്‍ രവി ബിജ്വാദ്, വിട്ടല്‍ കലേഷ്യാനി, എസ്. … Read more