രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ
തലശ്ശേരി: രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ് നാട്ടുകാരെ നാലംഗ മലയാളി സംഘം കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.…