പി.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം

പി.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം

മാ​ഹി: പു​തു​ച്ചേ​രി റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (പി.​ആ​ർ.​ടി.​സി) ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സി​സ്റ്റം​സ് (ഐ.​ടി.​എ​സ്) സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തു​ട​നീ​ള​മു​ള്ള ബ​സു​ക​ളു​ടെ ത​ത്സ​മ​യ​സ്ഥാ​നം ട്രാ​ക്കു​ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണ് പ​ദ്ധ​തി. 9.05 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ മ​തി​പ്പ് ചെ​ല​വ്. ഇ​തി​ൽ 70 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ കീ​ഴി​ലു​ള്ള റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ മ​ന്ത്രാ​ല​യ​വും (മോ​ർ​ത്ത്) 30 ശ​ത​മാ​നം പു​തു​ച്ചേ​രി സ​ർ​ക്കാ​രും ന​ൽ​കും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗ​താ​ഗ​ത വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. … Read more

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ൽ

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ൽ

ഇ​രി​ട്ടി: ആ​റ​ളം പു​ഴ​ക​ട​ന്ന് വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട്, ചാ​ക്കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് കാ​ട്ടാ​ന​ക​ൾ വി​ള​ക്കോ​ട്, ചാ​ക്കാ​ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പും പു​ഴ​ക​ട​ന്ന് എ​ത്തി​യ ആ​ന​ക്കൂ​ട്ടം മേ​ഖ​ല​യി​ൽ ക​ന​ത്ത കൃ​ഷി നാ​ശം വ​രു​ത്തി​യി​രു​ന്നു. എ​ടൂ​ർ, മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ​യു​ടെ പു​ഴ​യോ​ടു​ചേ​ർ​ന്നു​ള്ള വീ​ടി​ന്റെ പി​ന്നി​ലെ​ത്തി​യ ആ​ന​ക​ൾ മ​തി​ൽ ത​ക​ർ​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചാ​ക്കാ​ട് സ്വ​ദേ​ശി ദി​നേ​ശ​ൻ, പെ​രു​മ്പ​റ​മ്പ് സ്വ​ദേ​ശി … Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

പ​യ്യ​ന്നൂ​ർ: അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് നാ​ഥ​നി​ല്ലാ​തെ ര​ണ്ട​ര മാ​സം. കോ​ള​ജി​ൽ സ്ഥി​ര​മാ​യി വേ​ണ്ട പ്രി​ൻ​സി​പ്പ​ൽ ക​സേ​ര ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് അ​ക്കാ​ദ​മി​ക പ്ര​തി​സ​ന്ധി​ക്കും ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​വു​ന്നു. പ​ല​പ്പോ​ഴും പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജാ​ണ് സ്ഥാ​പ​ന​ത്തി​ൽ. മു​ഴു​സ​മ​യ പ്രി​ൻ​സി​പ്പ​ലി​നെ നി​യ​മി​ക്കാ​തെ ഇ​ൻ​ചാ​ർ​ജ് ഭ​ര​ണ​ത്തി​ൽ താ​ളം തെ​റ്റു​ക​യാ​ണ് കോ​ള​ജ്. ദൈ​നം ദി​ന​കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞു മ​റി​യു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. ര​ണ്ട​ര മാ​സം മു​മ്പ് സ്ഥ​ലം മാ​റിപ്പോ​യ പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. പ്രേ​മ​ല​ത​ക്ക് പ​ക​രം നി​യ​മി​ച്ച കോ​ഴി​ക്കോ​ട് … Read more

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ വ​ല​യു​ന്നു

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ വ​ല​യു​ന്നു

കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷം. ക​ർ​ഷ​ക​ർ വ​ല​യു​ന്നു. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം മൂ​ലം ക​ർ​ഷ​ക​ർ ഭ​ക്ഷ്യ വി​ള​ക​ളു​ടെ കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടിപ്പോ​കു​ന്ന സ്ഥി​തി​യാ​ണ്. ന​ടു​ന്ന​തെ​ല്ലാം രാ​ത്രി കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കാ​ട്ടുപ​ന്നി​ക​ളി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ നാ​ട്ടി​ൽ കാ​ട്ടു​പ​ന്നി ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷണി​യാ​കു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. … Read more

ക​ന​ലെ​രി​യു​ന്ന കാ​വു​മ്പാ​യിയി​ലും പ്രി​യ സ​ഖാ​വെ​ത്തി…

ക​ന​ലെ​രി​യു​ന്ന കാ​വു​മ്പാ​യിയി​ലും പ്രി​യ സ​ഖാ​വെ​ത്തി…

ശ്രീ​ക​ണ്ഠ​പു​രം: ഓ​ർ​മ​യി​ൽ ക​ന​ലെ​രി​യാ​ത്ത കാ​വു​മ്പാ​യി​യു​ടെ മ​ണ്ണി​ലും പ്രി​യ സ​ഖാ​വെ​ത്തി. വി​പ്ല​വ ച​രി​ത്ര​ത്തി​ല്‍ ചോ​ര കൊ​ണ്ട് ച​രി​ത്ര​മെ​ഴു​തി​യ കാ​വു​മ്പാ​യി​ൽ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​സീ​താ​റാം യെ​ച്ചൂ​രി​യെ​ത്തി​യ​ത്. ജി​ല്ല​യി​ലെ സി.​പി.​എ​മ്മി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​പ്ല​വ സ്മ​ര​ണ​യു​ള്ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം അ​വ​സാ​ന​മെ​ത്തി​യ​തും ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യ​യി​ലെ കാ​വു​മ്പാ​യി​ലാ​ണ്. അ​ദ്ദേ​ഹം മ​ല​യോ​ര മ​ണ്ണി​ലെ​ത്തി​യ ഓ​ർ​മ സ​ഖാ​ക്ക​ൾ ആ​വേ​ശ​പൂ​ർ​വം പ​റ​യു​ന്നു​ണ്ട്. പ​ഴ​യ​തും പു​തി​യ​തു​മാ​യ സ​ഖാ​ക്ക​ളു​ടെ സ്‌​നേ​ഹ​വും ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി രാ​ത്രി ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് അ​ന്ന് യെ​ച്ചൂ​രി തി​രി​ച്ചു​പോ​യ​ത്. ജി​ല്ല … Read more

വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി

വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി

ച​ക്ക​ര​ക്ക​ൽ: വീ​ട്ടു​മു​റ്റ​ത്ത് ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച മ​ദ്യം പി​ടി​കൂ​ടി. ക​ണ്ണോ​ത്ത് വി​നോ​ദി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് 138 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും, 51 കു​പ്പി ബി​യ​റും പി​ടി​കൂ​ടി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് വി​ൽ​പ​ന​ക്കു വേ​ണ്ടി സം​ഭ​രി​ച്ചു​വെ​ച്ച മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ശ​യം തോ​ന്നാ​ത്ത വി​ധ​ത്തി​ലാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി​യ​ത്. മു​മ്പും ഇ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്നും മ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷ​നി​ൽ​കു​മാ​ർ, എം.​കെ. … Read more