ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച് ശല്യം
മാഹി: ചാലക്കരയിലും പരിസരത്തും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാകുന്നു. വീടികളുടെ അടുക്കളയിലുൾപ്പടെ രാക്ഷസ ഒച്ചുകളെന്നുമറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞെത്തുകയാണ്. മുമ്പ് ചാലക്കരയിലെ മൈദ ഫാക്ടറിയിലേക്ക് പോവുന്ന ലോറികളിൽനിന്ന് ഒച്ചുകൾ റോഡിൽ വീഴുന്നത് കാണാറുണ്ടായിരുന്നു. പകൽ സമയങ്ങളിൽ കാണാത്ത ഇവ ഇരുട്ടു വീണാൽ പ്രദേശമാകെ കീഴടക്കുകയാണ്. കുരുമുളകിന്റെ മാത്രം വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചിലകൾ തിന്ന് ദിവസങ്ങൾക്കുള്ളിൽ കൈമുഷ്ടിയോളം വലുതാവുന്നു. കട്ടിയേറിയ തോടുകളാണ് ഇവക്കുള്ളത്. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടും. വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ … Read more