മലയോരം ഡെങ്കി ഭീതിയിൽ; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്
ഇരിട്ടി: മലയോരത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നത് ആശങ്കയുയർത്തുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മലയോരത്ത് ഡെങ്കി കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഈ വർഷം കൂടുതൽ തീവ്രതയോടെയാണ് ഡെങ്കിപ്പനി മേഖലയിൽ കണ്ടെത്തിയിട്ടുള്ളത്. ചില പഞ്ചായത്തുകളിൽ മരണങ്ങൾ ഉൾപ്പെടെ സംഭവിച്ച സാഹചര്യമാണ്. ഡെങ്കി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മഴക്കാലത്ത് ടാപ്പിങ് നിർത്തിയ നിരവധി റബർ തോട്ടങ്ങളിൽ ചിരട്ടകൾ മാറ്റാതെ വെള്ളം കെട്ടിനിന്ന് കൂത്താടികൾ പെരുകിയത് കണ്ടെത്തി. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാലും ഒരു റബർ … Read more