കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവം: ബോംബ് നിര്‍മിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവം: ബോംബ് നിര്‍മിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് കണ്ണൂർ എ​ര​ഞ്ഞോ​ളി കു​ട​ക്ക​ളം റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ആ​യി​നി​യാ​ട്ട് മീ​ത്ത​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ വേലായുധൻ … Read more

മാതാവ് ഫോൺ വിലക്കിയതിനെ തുടർന്ന് മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം ക​ണ്ടെത്തി

മാതാവ് ഫോൺ വിലക്കിയതിനെ തുടർന്ന് മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം ക​ണ്ടെത്തി

ന്യൂ മാഹി: മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടിൽ നിന്നിറങ്ങിയത്.  കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന പാണ്ഡ്യൻ്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13) യുടെ മൃതദേഹമാണ് പെരിങ്ങാടി മുകുന്ദൻ പാർക്കിന് … Read more

പാപ്പിനിശ്ശേരിയിൽ സർവത്ര മാലിന്യം…

പാപ്പിനിശ്ശേരിയിൽ സർവത്ര മാലിന്യം…

പാ​പ്പി​നി​ശ്ശേ​രി: നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കു​ട്ടി​യ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. കോ​ല​ത്തു​വ​യ​ൽ -ലി​ജി​മ റോ​ഡി​ലെ ഓ​വു​ചാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച്​ മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ർ ചെ​വി​കൊ​ണ്ടി​ല്ല. മാ​ലി​ന്യം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ക​ഷ്ണ​ങ്ങ​ൾ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട​തി​നാ​ൽ ചി​ല​ർ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തും ദു​രി​ത​മാ​കു​ന്നു. ഇ​വി​ടം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി. ചു​ങ്കം -റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നാ​നാ​സ്ഥ​ല​ത്തും മാ​ലി​ന്യം കു​ന്നു​കൂ​ടു​മ്പോ​ൾ … Read more

കാണാം, കയർ ഭൂവസ്ത്രം വിരിച്ച ഹുണ്ഠികത്തോട്

കാണാം, കയർ ഭൂവസ്ത്രം വിരിച്ച ഹുണ്ഠികത്തോട്

കേ ളകം: പുരളിമലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെ​റു​അ​രു​വി​ക​ൾ കൂ​ടി​​ച്ചേ​ർ​ന്നൊ​ഴു​കു​ന്ന ഹു​ണ്ഠി​ക​ത്തോ​ട് ഒ​ഴു​കു​ന്ന​ത്​ ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ച്ച്. ഒ​രു​കാ​ല​ത്ത് മു​ട​ക്കോ​ഴി മു​ത​ൽ ക​ടു​ക്കാ​പ്പാ​ലം​വ​രെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​യ​ലു​ക​ളി​ലെ കൃ​ഷി​ക്ക് ജീ​വ​ജ​ലം ന​ൽ​കി​യ തോ​ടാ​ണി​ത്. ഒ​ഴു​ക്ക് നി​ല​ച്ച് ക​വി​ഞ്ഞൊ​ഴു​കി കൃ​ഷി നി​ർ​ത്തേ​ണ്ടി​വ​ന്ന തോ​ടി​നെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജ​ലാ​ഞ്ജ​ലി-​നീ​രു​റ​വ് കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലാ​ണ്​ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധം മാ​റ്റി​യെ​ടു​ത്ത​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴ​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും വ​യ​ൽ … Read more

ശബരിമല ഡ്യൂട്ടിക്കുപോയ എ.എസ്.ഐയെ കാണാതായതായി പരാതി

ശബരിമല ഡ്യൂട്ടിക്കുപോയ എ.എസ്.ഐയെ കാണാതായതായി പരാതി

ത​ളി​പ്പ​റ​മ്പ്: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു പോ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ.​എ.​പി ക്യാ​മ്പി​ലെ എ.​എ​സ്.​ഐ​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ.​എ​സ്.​ഐ എ​സ്. ഹ​സീ​മി​നെ​യാ​ണ് (40) കാ​ണാ​താ​യ​ത്. കെ.​എ.​പി ജി ​ക​മ്പ​നി ക​മാ​ൻ​ഡ​ന്റ് എ. ​രാ​ജീ​വ​ൻ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹ​സീം അ​ഞ്ച് പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി പു​റ​പ്പെ​ട്ട​ത്. ചെ​ങ്ങ​ന്നൂ​രി​ലി​റ​ങ്ങി അ​വി​ടെ​നി​ന്ന് ശ​ബ​രി​മ​ല​ക്ക് പോ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, പു​ല​ർ​ച്ചെ ട്രെ​യി​ൻ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഹ​സീ​മി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബാ​ഗു​ക​ളി​ൽ ഒ​ന്നി​ൽ സി​വി​ൽ വ​സ്ത്ര​ങ്ങ​ളും മ​റ്റേ​തി​ൽ … Read more

പൊലീസുകാരുടെ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പൊലീസുകാരുടെ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ ക​ണ്ണ​വം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. ഷീ​ല ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, ജി​ല്ല ക​ല​ക്ട​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചി​ത്വ സ​ന്ദേ​ശ​യാ​ത്ര​ക്കി​ടെ ക​ണ്ണ​വം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നീ​ഷ്, വ​നി​ത പൊ​ലീ​സു​കാ​രി എ​ന്നി​വ​ർ അ​ധി​ഷേ​പി​ച്ച​താ​യാ​ണ് പ​രാ​തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് … Read more