പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കുഴിയടക്കൽ തുടങ്ങി

പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കുഴിയടക്കൽ തുടങ്ങി

പ​ഴ​യ​ങ്ങാ​ടി: അ​ടി​ക്ക​ടി അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പി​ലാ​ത്ത​റ-​പാ​പ്പി​നി​ശ്ശേ​രി റോ​ഡി​ൽ കു​ഴി​ക​ള​ട​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി. റോ​ഡി​ന്റെ ഉ​പ​രി​ത​ലം മി​നു​ക്കു​ന്ന​തി​ന് 15.21 കോ​ടി രൂ​പ നേ​ര​ത്തെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു എം.​എ​ൽ.​എ പ​റ​ഞ്ഞു. എ​ന്നാ​ൽ റോ​ഡി​ന്റെ എ​ല്ലാ ഭാ​ഗ​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​രും ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് റ​ണ്ണി​ങ് കോ​ൺ​ട്രാ​ക്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി താ​ൽ​കാ​ലി​ക അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി നേ​ടി​യ​ത്. 15.21 കോ​ടി രൂ​പ അ​നു​വ​ദി​ച്ച പ​ദ്ധ​തി ന​ട​പ്പി​ലാ​വു​ന്ന​തോ​ടെ 21കി.​മി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം എ​ഴ് … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഞാ​റ്റു​വ​യ​ല്‍ സി.​എ​ച്ച് റോ​ഡി​ലെ ടി.​കെ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (31)ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള ഡ​ന്‍സാ​ഫ് ടീ​മി​ന്റെ​യും ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്കി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍മ​ശാ​ല-​പ​റ​ശ്ശി​നി​ക്ക​ട​വ് റോ​ഡി​ൽ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് 4.400 ഗ്രാം ​എം.​ഡി.​എം.​എ സ​ഹി​തം പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി ല​ഹ​രി​വി​രു​ദ്ധ പൊ​ലീ​സ് സം​ഘ​മാ​യ ഡ​ന്‍സാ​ഫ് ടീം ​റി​യാ​സി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് റി​യാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഹജ്ജ്: രണ്ട് വിമാനങ്ങള്‍ ഇന്ന് പറന്നുയരും; 722 തീര്‍ഥാടകര്‍

ഹജ്ജ്: രണ്ട് വിമാനങ്ങള്‍ ഇന്ന് പറന്നുയരും; 722 തീര്‍ഥാടകര്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് തീ​ര്‍ഥാ​ട​ക ഒ​ത്തു​ചേ​ര​ലി​ന്​ ഞാ​യ​റാ​ഴ്ച ഹ​ജ്ജ് ക്യാ​മ്പ്​ സാ​ക്ഷി​യാ​യി. തി​ങ്ക​ളാ​ഴ്ച പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലെ 722 തീ​ർഥാ​ട​ക​രാ​ണ് ക്യാ​മ്പി​ല്‍ സം​ഗ​മി​ച്ച​ത്. ഇ​ത്ത​വ​ണ വ​നി​ത ഹ​ജ്ജ് തീ​ര്‍ഥാ​ട​ക​ര്‍ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ പോ​കു​ന്ന​വ​രെ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ട് വി​മാ​ന​ത്താ​വ​ള​വും പ​രി​സ​ര​വും വീ​ര്‍പ്പു​മു​ട്ടി. തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 722 പേ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യാണ് ക്യാ​മ്പി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.40ന് ​എ​സ്.​വി 5635 ന​മ്പ​ര്‍ വി​മാ​നം … Read more

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ഇ​രി​ക്കൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ഇ​രി​ക്കൂ​റി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. പ​യ്യാ​വൂ​ർ പൈ​സ​ക്ക​രി​യി​ലെ പ​ള്ളി​പ്പു​റ​ത്ത് തോ​മ​സ് ദേ​വ​സ്യ (24), ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ക​ല്ല​റ​ക്ക​ൽ ബെ​ന്‍സ​ണ്‍ (31) എ​ന്നി​വ​രെ​യാ​ണ്​ ഇ​രി​ക്കൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ എം.​എം അ​ബ്ദു​ൽ​ഖ​രീം അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച നാ​ല​ര​യോ​ടെ ഇ​രി​ക്കൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 240 മി.​ഗ്രാം എം.​ഡി.​എം.​എ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് പോ​യി മ​ട​ങ്ങ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ​ന്‍സാ​ഫ് ടീ​മും … Read more

പേടിസ്വപ്നമായി ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നൽ കവല

പേടിസ്വപ്നമായി ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നൽ കവല

മാ​ഹി: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ ഈ​സ്റ്റ് പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ൽ ക​വ​ല നാ​ട്ടു​കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​കു​ന്നു. ശ​നി​യാ​ഴ്ച ര​ണ്ട​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് പ​ല​രും സി​ഗ്ന​ൽ ക​വ​ല താ​ണ്ടു​ന്ന​ത്. ക​വ​ല ക​ട​ക്കു​ന്ന​തി​ലു​ള്ള പ​രി​ച​യ​ക്കു​റ​വാ​ണ് ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സി​ഗ്ന​ലി​ലെ അ​പാ​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന വേ​ള​യി​ൽ ചൊ​ക്ലി-​മാ​ഹി​പാ​ലം റോ​ഡി​ന് വേ​ണ്ടി മേ​ൽ​പാ​ലം നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​മാ​കു​മ്പോ​ഴേ​ക്കും ചെ​റു​തും വ​ലു​തു​മാ​യ 74 അ​പ​ക​ട​ങ്ങ​ൾ ബൈ​പാ​സി​ലു​ണ്ടാ​യി​ട്ടു​ണ്ട്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മോ​യെ​ന്ന … Read more

ഇവിടെയുണ്ട്, കുഞ്ഞുമനസ്സിന്‍റെ വേദന നെഞ്ചേറ്റിയ ഒരധ്യാപിക…

ഇവിടെയുണ്ട്, കുഞ്ഞുമനസ്സിന്‍റെ വേദന നെഞ്ചേറ്റിയ ഒരധ്യാപിക…

ഇ​രി​ക്കൂ​ർ: അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത മു​ഴു​വ​ൻ നേ​ടി​യാ​ലും പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​യു​ടെ മ​ന​സ്സ​റി​യാ​നാ​യി​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലും ആ​ർ​ക്കും ന​ല്ല അ​ധ്യാ​പ​ക​രാ​വാ​ൻ ക​ഴി​യി​ല്ല. വി​ദ്യാ​ർ​ഥി​യു​ടെ ഉ​ള്ള​റി​ഞ്ഞ് അ​വ​രെ പ​ഠി​പ്പി​ച്ചാ​ൽ ഓ​രോ കു​ട്ടി​യും ന​ല്ലനി​ല​യി​ലെ​ത്തും, ഒ​പ്പം ന​ല്ല ഗു​രു​വു​മാ​കും. ഇ​ത് ഇ​രി​ക്കൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​സി. ശൈ​ല​ജ​യു​ടെ വാ​ക്കു​ക​ൾ. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​യ്യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ന​ട​ന്ന മ​ല​യാ​ളം അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ലാ​ണ് കണ്ണൂർ ചെലോറ സ്വദേശിയായ ശൈ​ല​ജ ടീ​ച്ച​റു​ടെ ‘പാ​ഠംപൂ​ത്ത കാ​ലം’ എ​ന്ന … Read more