സ്കൂൾ തുറക്കൽ; സുരക്ഷ ഉറപ്പാക്കാൻ പരിശോധന

സ്കൂൾ തുറക്കൽ; സുരക്ഷ ഉറപ്പാക്കാൻ പരിശോധന

ഇ​രി​ട്ടി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​രി​ട്ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ് 23 മു​ത​ൽ 31വ​രെ പു​ന്നാ​ടു​വെ​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ജോ. ​ആ​ര്‍.​ടി.​ഒ ബി. ​സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​വൈ​കു​ണ്ഠ​ൻ, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി.​കെ. ഷി​ജി, ഷ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി വാ​ഹ​ന​ത്തി​ന് … Read more

മാഹി ബൈപ്പാസിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മാഹി ബൈപ്പാസിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മാഹി: മാഹി ബൈപ്പാസിലെ സിഗ്നൽ ജങ്ഷനിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെ 6.30 നാണ് ആദ്യ അപകടം. ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നാലു മണിക്കൂറിനുശേഷം രണ്ടാമത്തെ അപകടമുണ്ടായി. ചൊക്ലി – മാഹിപ്പാലം റോഡിലൂടെ വന്ന സ്കൂട്ടറും ബൈപാസിലൂടെയെത്തിയ കാറുമാണ് അപകടത്തിൽപെട്ടത്. യുവാവും യുവതിയുമാണ് സ്കൂട്ടറിലുണ്ടായത്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ആദ്യ അപകടത്തിൽ ഓട്ടോ ഡ്രൈവർ തമിഴ് നാട് തൂത്തുക്കുടി സ്വദേശി മുത്തു (67) വാണ് മരിച്ചത്. കണ്ണൂർ … Read more

മയക്കുമരുന്നുമായി ചെങ്ങളായി സ്വദേശികൾ എറണാകുളത്ത് പിടിയിൽ

മയക്കുമരുന്നുമായി ചെങ്ങളായി സ്വദേശികൾ എറണാകുളത്ത് പിടിയിൽ

ശ്രീ​ക​ണ്ഠ​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സ​ഹി​തം ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് എ​സ്.​ഐ ഒ.​എ​സ്. ഹ​രി​ശ​ങ്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു​ ചെ​യ്തു. ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ലെ പ​ണി​ക്ക​ര​ക​ത്ത് ഹൗ​സി​ല്‍ പി. ​ഷി​ഫാ​സ് (30), ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി​ലെ പൂ​വ​ന്‍കു​ള​ത്തി​ല്‍ ഹൗ​സി​ല്‍ പി.​കെ. മു​ബീ​ന്‍ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ര​ട് നെ​ട്ടൂ​രി​ല്‍ ഷി​ഫാ​സ് താ​മ​സി​ക്കു​ന്ന സ​ഫ​യ​ര്‍ പ്ലാ​സ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍ന്നാ​ണ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 7.45ഓ​ടെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ല്‍ മു​ബീ​നി​നെ ക​ണ്ടെ​ത്തി. … Read more

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

ത​ല​ശ്ശേ​രി: 1.40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ല്ലി​ക്കു​ന്നി​ലെ വി. ​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കൂ​ത്തു​പ​റ​മ്പ് പ​ഴ​യ​നി​ര​ത്തി​ലെ മു​ഹ​മ്മ​ദ് റി​സ് വാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് ധ​ർ​മ​ടം എ​സ്.​ഐ ജെ. ​ഷ​ജീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് സം​ഘം നി​ട്ടൂ​ർ ബാ​ലം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ കാ​റി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ​നി​ന്ന് … Read more

‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു…’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം

‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു...’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം

തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ ദൈവദൂതനെ പോലെ തീരദേശ പൊലീസ് അവരുടെ രക്ഷക്കെത്തി… മത്സ്യബന്ധന യാനത്തിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണിയാൽ സ്വദേശികളായ കുട്ടിയേച്ചന്റെ പുരക്കൽ ഹൗസിൽ നൗഫലും കൊണ്ടാരന്റെ പുരക്കൽ ജലാലും. ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈപിടിച്ച് എത്തിച്ച … Read more

മഴ: സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

മഴ: സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

ത​ല​ശ്ശേ​രി: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ത​ല​ശ്ശേ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. ത​ല​ശ്ശേ​രി സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പ്രീ ​മ​ൺ​സൂ​ൺ ചെ​ക്കി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 23 വാ​ഹ​ന​ങ്ങ​ൾ മ​തി​യാ​യ ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തി​രി​ച്ച​യ​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ, സ്പീ​ഡ് ഗ​വ​ർ​ണ​ർ, വൈ​പ്പ​ർ, ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, സീ​റ്റി​ന്റെ ഗു​ണ​നി​ല​വാ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ത​ല​ശ്ശേ​രി ജോ. ​ആ​ർ.​ടി.​ഒ … Read more