വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

ച​ക്ക​ര​ക്ക​ല്ല്: വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. കാ​വി​ന്മൂ​ല മാ​മ്പ പോ​സ്റ്റോ​ഫി​സി​ന് സ​മീ​പം ദേ​വ​ന്റെ വീ​ട്ടി​ലെ സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​ടു​ക്ക​ള​യു​ടെ പു​റ​ത്തെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ച സി​ലി​ണ്ട​റാ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന്​ പു​റ​മെ​യു​ള്ള സി​ലി​ണ്ട​റാ​ണി​ത്. അ​പ​ക​ട​സ​മ​യം ആ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദേ​വ​നും ഭാ​ര്യ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന സ​മ​യം ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ പി​ൻ​വ​ശ​ത്തു​ള്ള ഗ്രി​ൽ​സ് പൂ​ർ​ണ​മാ​യും മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു. … Read more

പീഡനം: അഭിഭാഷകർക്ക് ജാമ്യം

പീഡനം: അഭിഭാഷകർക്ക് ജാമ്യം

ത​ല​ശ്ശേ​രി: വി​വാ​ഹ​മോ​ച​ന പ​രാ​തി​യു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ സ്‌​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ല​ശ്ശേ​രി ബാ​റി​ലെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ​ക്ക് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​ഡ്വ. എം.​ജെ. ജോ​ൺ​സ​ൺ, അ​ഡ്വ. കെ.​കെ. ഫി​ലി​പ്പ്‌ എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മേ​യ് ആ​റി​നാ​ണ് അ​ഭി​ഭാ​ഷ​ക​ർ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡി​ത​യെ​യോ സാ​ക്ഷി​ക​ളെ​യോ സ​മീ​പി​ക്കാ​നോ സ്വാ​ധീ​നി​ക്കാ​നോ പാ​ടി​ല്ലെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം കേ​ട്ടശേ​ഷം കീ​ഴ്കോ​ട​തി​ക്ക് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ൽ ​അ​ഭി​ഭാ​ഷ​ക ഓ​ഫി​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി​നി​യെ ഓ​ഫി​സി​ലും വീ​ട്ടി​ലും വെ​ച്ച്‌ … Read more

ജൽജീവൻ പദ്ധതി; നാല് മലയോര റോഡുകളുടെ നവീകരണം അനിശ്ചിതത്വത്തിൽ

ജൽജീവൻ പദ്ധതി; നാല് മലയോര റോഡുകളുടെ നവീകരണം അനിശ്ചിതത്വത്തിൽ

ഇ​രി​ട്ടി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ നാ​ല് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​തി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ല​യോ​ര ഹൈ​വേ വ​ള്ളി​ത്തോ​ട് -ആ​റ​ളം പാ​ലം റീ​ച്ചി​ൽ മ​ഴ​ക്കാ​ലം ജ​ന​ജീ​വി​തം ദു​രി​ത​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്‌​ത​മാ​യി. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ വി​ളി​ച്ച പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല മ​രാ​മ​ത്ത് -കെ.​എ​സ്.​ടി.​പി-​കെ.​ആ​ർ.​എ​ഫ്.​ബി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ല​യോ​ര ഹൈ​വേ​യി​ൽ വ​ള്ളി​ത്തോ​ട് ആ​ന​പ്പ​ന്തി പാ​ലം മു​ത​ൽ ക​രി​ക്കോ​ട്ട​ക്ക​രി, എ​ടൂ​ർ ആ​റ​ളം പാ​ലം വ​രെ​യു​ള്ള 16.3 കി.​മീ​റ്റ​ർ … Read more

വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ഡൂ​രി​ല്‍ വി​വാ​ഹ​വീ​ട്ടി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ മ​ര്‍ദ​ന​മേ​റ്റ​നി​ല​യി​ല്‍ ക​ണ്ണൂ​ര്‍ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​പേ​ര്‍ക്കെ​തി​രെ മ​യ്യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഡൂ​രി​ലെ ഒ​രു​വീ​ട്ടി​ല്‍ ത​ലേ​ന്ന് മ​ഞക്കെ​ല്യാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും ന​ട​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ മ​ല​പ്പ​ട്ടം മേ​ഖ​ല ക​മ്മി​റ്റി​യം​ഗം നി​ഖി​ലി​നാ​ണ്​ (25) മ​ര്‍ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​ക​ളാ​യ പി. ​രാ​ജീ​വ​ന്‍, എ​ന്‍. ആ​ദ​ര്‍ശ്, എം. ​നി​ഖി​ല്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ര്‍ ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന നി​ഖി​ലി​നെ സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി … Read more

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: എം.ഡി.​എം.​എ സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ള്‍ ത​ളി​പ്പ​റ​മ്പി​ല്‍ അ​റ​സ്റ്റി​ലാ​യി. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23), സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കു​ണ്ടം​കു​ഴി കാ​യ​ക്കൂ​ല്‍ വീ​ട്ടി​ല്‍ കെ. ​മു​നീ​ബ് (34) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഡാ​ന്‍സാ​ഫ് ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്ക് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രി​ല്‍നി​ന്ന് 0.700 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ക​രി​മ്പ​ത്ത് സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.​സ​ര്‍സ​യ്യി​ദ് കോ​ള​ജ് പ​രി​സ​ര​ത്ത് എം.​ഡി.​എം.​എ … Read more

വയോധികനെ കൊലപ്പെടുത്തിയ സഹോദരി പുത്രന്‍ അറസ്റ്റില്‍

വയോധികനെ കൊലപ്പെടുത്തിയ സഹോദരി പുത്രന്‍ അറസ്റ്റില്‍

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കൂ​മ്പു​ക്ക​ല്‍ ദേ​വ​സ്യ എ​ന്ന ത​ങ്ക​ച്ച​നെ (76) ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​രി പു​ത്ര​ന്‍ ത​ളി​പ്പ​റ​മ്പ ആ​ടി​ക്കും​പാ​റ​യി​ലെ സൈ​മോ​ന്‍ (36) അ​റ​സ്റ്റി​ലാ​യി. കൊ​ല്ല​പ്പെ​ട്ട ദേ​വ​സ്യ​യു​ടെ സ​ഹോ​ദ​രി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ് സൈ​മോ​ന്‍. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ഉ​ദ​യ​ഗി​രി തൊ​മ​ര​ക്കാ​ട്ടെ വീ​ട്ടി​ലാ​ണ് ഇ​രു​കാ​ലു​ക​ള്‍ക്കും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത ദേ​വ​സ്യ ത​ല​ക്ക​ടി​യേ​റ്റു മ​രി​ച്ച​ത്. ദേ​വ​സ്യ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ന്ന​ക്കു​ട്ടി, തോ​മാ​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു മ​ക​നാ​യ ഷൈ​ജു എ​ന്നി​വ​രും ഒ​രു​മി​ച്ചാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ടെ സൈ​മോ​നും ഇ​വി​ടെ​യെ​ത്തി താ​മ​സി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ … Read more